Wednesday 29 April, 2026
Written by
in
ചുംബനം
അവനതു കവിളിൽ നൽകുമ്പോൾ കരുതലും അവനതു നെറ്റിയിൽ നൽകുമ്പോൾ വാത്സല്യവും അവനതു ചുണ്ടിൽ നൽകുമ്പോൾ കാമവും അവനതു കണ്ണിൽ നൽകുമ്പോൾ ഒരിക്കലും പിരിയില്ലെന്ന മുദ്രയും ചുംബനത്തേക്കാൾ മനോഹരമായി മറ്റൊന്നുമില്ല
–അശ്വതി അച്ചു