ധനകാര്യമന്ത്രിയുടെ വീട്ടിലേയ്ക്ക് പെന്‍ഷന്‍കാരുടെ മാര്‍ച്ച്‌


തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുയിച്ച്‌ സംസ്ഥാനസര്‍വ്വീസ് പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരും നാളെ(ബുധന്‍) ധനകാര്യമന്ത്രിയുടെ വസതിയിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


പെന്‍ഷന്‍കാരുടെ സൗജന്യചികിത്സാപദ്ധതി ഉടന്‍ നടപ്പിലാക്കുക, രണ്ടു ഗഡു ക്ഷാമബത്താകുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുയിച്ചാണ് ധര്‍ണ. രാവിലെ 11ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും




Sharing is Caring