കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ബി ടെക് പരീക്ഷകള്‍ വീണ്ടും മാറ്റി

തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ബി ടെക് പരീക്ഷകള്‍ വീണ്ടും മാറ്റി.ജൂണ്‍ ആറു മുതല്‍ 13 വരെ നടത്താനിരുന്ന ബി ടെക് പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത് . നിപാ വൈറസ് ബാധ പടരുന്നത് തടയാനാണ് പരീക്ഷകള്‍ മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീടറിയിക്കുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *