News Sections: Thiruvananthapuram
-
പൊലീസ‌് തോക്ക‌് വലത്തോട്ട‌്; മാറ്റം സുരക്ഷയും എളുപ്പവും പരിഗണിച്ച്
തിരുവനന്തപുരം: കൈത്തോക്ക‌് ഡ്രില്‍ പരിഷ്കരണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ തോക്ക് സൂക്ഷിക്കുന്ന ഘടന മാറ്റുന്നു. ബ്രിട്ടീഷ‌്കാലംമുതല്‍ പൊലീസുദ്യോഗസ്ഥരുടെ ശരീരത്തിന്റെ ഇടതുഭാഗത്തെ ഹോള്‍സ്റ്റയറില്‍ സൂക്ഷിക്കുന്ന പിസ്റ്റളും റിവോള്‍വറും സുരക്ഷയും എളുപ്പവും പരിഗണിച്ച് വലതുഭാഗത്തേക്ക‌് ബ്രിട്ടീഷ‌് ഭരണകാലംമുതല്‍…
-
മലബാറിലേക്ക് റിസര്‍വേഷന് പണമില്ലാതെ യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് അന്ത്യോദയ എക്സ്‌പ്രസ് ട്രെയിന്‍ സര്‍വീസ് ഉടന്‍
തിരുവനന്തപുരം: പെട്ടെന്നൊരു യാത്ര പോകണം. റിസര്‍വ് ചെയ്യാന്‍ പണവുമില്ല.ഇങ്ങനെയുള്ള യാത്രക്കാര്‍ക്കും, മലബാറിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും ആശ്വാസമായി വരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സപ്രസിന്റെ കോച്ചുകള്‍ കൊച്ചുവേളിയിലെത്തി.കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി…
-
അശ്വതി ജ്വാലയെ പൊലീസ് വേട്ടയാടുന്നുവെന്ന ആരോപണം തോന്നല്‍ മാത്രം: കടകംപള്ളി
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നുവെന്ന സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയുടെ ആരോപണം അവരുടെ തോന്നല്‍ മാത്രമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ്…
-
ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേരെന്നു സൂചന
തിരുവനന്തപുരം: വിദേശ വനിത ലിഗയെ ആക്രമിച്ചു കൊലപ്പെടുത്തിയത് മൂന്നുപേരെന്നു സൂചന. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. സംഭവസ്ഥലത്തുനിന്നു മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്. കാട്ടിലെത്തിച്ചതു യോഗ പരിശീലകനാണെന്നാണ് ലഭിക്കുന്ന…
-
ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിരുന്നതായി സൂചന
തിരുവനന്തപുരം: ലാത്വിയന്‍ യുവതി ലിഗ സ്‌ക്രൊമേനെയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണം കൊലപാതകം ആകാമെന്ന നിഗമനത്തെ ഉറപ്പിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാകാമെന്ന്…
-
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ചു
തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എലി ശല്യം രൂക്ഷമാകുന്നു.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ കാല്‍വിരലുകളിലാണ് എലിയുടെ കടിയേറ്റ് പരുക്ക് പറ്റിയിരിക്കുന്നത്. ഒരുതവണയല്ല രണ്ടു ദിവസം കടിച്ചിരുന്നു. ഒരാഴ്ച മുന്‍പ് പെരുവിരലില്‍…
-
ലിഗയുടെ പേരില്‍ പണപ്പിരിവ്; സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ അന്വേഷണം
തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ അന്വേഷണം. ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. പരാതിയില്‍ അന്വേഷണം നടത്താനുള്ള നിര്‍ദേശം ഡിജിപി ലോക്നാഥ് ബെഹ്റ ഐജി മനോജ്…
-
ആര്‍സിസിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍
തിരുവനന്തപുരം : ആര്‍സിസി രക്തബാങ്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍. ശ്രീചിത്രയ്ക്ക് നല്‍കിയ രക്തത്തിലും എച്ച് ഐവി ബാധ കണ്ടെത്തി. 3 തവണ എച്ച് ഐവി കണ്ടെത്തിയ ആളുടെ രക്തം വീണ്ടും സ്വീകരിച്ചെന്നാണ് ആരോപണം .…
-
ജൂണ്‍ 1 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. കണ്‍സെഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
-
ഇന്ധനവില വര്‍ധന: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു
തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ട്രെയിന്‍ തടഞ്ഞു. ഇതേതുടര്‍ന്നു നിരവധി സര്‍വീസുകളാണ് വൈകിയത്. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Local News












