ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ട്രെ​യി​ന്‍ ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ട്രെ​യി​ന്‍ ത​ട​ഞ്ഞു. ഇ​തേ​തു​ട​ര്‍​ന്നു നി​ര​വ​ധി സ​ര്‍​വീ​സു​ക​ളാ​ണ് വൈ​കി​യ​ത്. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്രവര്‍ത്തകര്‍ വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *