സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണം നി​ല​ച്ചു


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള മ​രു​ന്ന് വി​ത​ര​ണം നി​ല​ച്ചു. മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ്പ​റേ​ഷ​ന് കോ​ടി​ക​ളു​ടെ കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് മ​രു​ന്നു വി​ത​ര​ണം നി​ല​ച്ച​ത്. ഈ ​ഇ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ ന​ല്‍​കാ​നു​ള്ള​ത് 18 കോ​ടി രൂ​പ​യാ​ണ്. ഇ​തോ​ടെ ഫ​ണ്ട് വ​ക​മാ​റ്റി ഉ​ട​ന്‍ പ​ണം ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അധികൃതര്‍ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.




Sharing is Caring