കേരളത്തിലേക്ക് കടത്തിയ 15 ലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി


തിരുവനന്തപുരം: അമരവിളയില്‍നിന്നും 18 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. തമിഴ്നാട്ടില്‍നിന്നും കേരളത്തിലേക്ക് മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് ഇന്ന് എക്സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.




Sharing is Caring