മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ ഹര്‍ജി തള്ളി


തിരുവനന്തപുരം: അനധികൃതമായി ചികിത്സ സഹായം നേടിയെന്ന മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് മന്ത്രിയ്ക്കെതിരായ ഹര്‍ജി തള്ളിയത്. ബി.ജെ.പി നേതാവും എം,പിയുമായ വി.മുരളീധരനാണ് ഹര്‍ജി നല്‍കിയത്.




Sharing is Caring