ബെല്‍ജിയത്തിന്റെ സൈക്കിളിംഗ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പാരീസ്: സൈക്കിളിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മത്സരാര്‍ത്ഥി മരിച്ചു. പാരീസ് റൗബക്‌സ് റേസിനിടെയായിരുന്നു ബെല്‍ജിയത്തിന്റെ സൈക്കിളിംഗ് താരമായ മൈക്കേല്‍ ഗൂലെര്‍ട്ട്‌സ് (23) മരിച്ചത്.മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട ഗൂലെര്‍ട്ട്‌സ് സൈക്കിളില്‍ നിന്ന് റോഡിലേക്ക് വീഴുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *