News Sections: Thiruvananthapuram
-
കൈവിരലുകള്‍ ഞെരിച്ചൊടിച്ച സംഭവം; ചികിത്സ ചെലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡര്‍ രോഗിയുടെ കൈവിരല്‍ തിരിച്ചൊടിച്ച സംഭവം നിര്‍ഭാഗ്യകരമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആശുപത്രിയില്‍ കാലില്‍ കമ്പിയിട്ട് അവശനിലയില്‍ കിടന്ന രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍…
-
കേരളം ഇനി യാചകരില്ലാത്ത നാട്;യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായുള്ള ‘ദ കേരള പ്രിവന്‍ഷന്‍ ഓഫ് ബെഗിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഡെസ്റ്റിറ്റിയൂട്ട് ബെഗേഴ്സ് ബില്ല്’ സര്‍ക്കാര്‍ ഉടന്‍ പാസാക്കുമെന്നാണ് വിവരം.…
-
ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. നിയമസഭയില്‍ അത്തൊരമൊരു ചോദ്യ മുയര്‍ന്നപ്പോള്‍ ലഭ്യമായ കണക്ക് വെച്ചാണ് മറുപടി നല്‍കിയത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് തെറ്റാണെന്നാരോപിച്ച് സ്കൂളുകള്‍…
-
ഓഖി ദുരന്തം:സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് സൂസെപാക്യം
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. സര്‍ക്കാര്‍ നല്കിയ വാക്കുപാലിച്ചില്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ സൂസൈപാക്യം പറഞ്ഞു. 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ലഭിച്ചത്. ദുരന്തത്തില്‍ തമിഴ്നാട് സ്വീകരിച്ച…
-
വെടിക്കെട്ട് അനുമതിക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റയുടെ പുതിയ സര്‍ക്കുലര്‍. വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പോലീസായിരിക്കും. വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലാത്തവര്‍ക്ക് സമ്മര്‍ദത്തിന് വഴങ്ങി…
-
ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യം ; അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യമൊരുക്കുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയോട് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്കാന് ജയില്‍ ഡി.ജി.പി ആര്.ശ്രീലേഖയാണ്…
-
വൃദ്ധനായ രോഗിയോട് ക്രൂരത;കൈ വിരലുകള്‍ പിടിച്ച് ഞെരിച്ച് അറ്റന്‍ഡര്‍ ,തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് അറ്റന്‍ഡരുടെ ക്രൂരത. വൃദ്ധന്റെ കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വൃദ്ധന് നിലവിളിക്കുന്ന ദൃശ്യവും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. നഴ്സിങ് അസിസ്റ്റന്റ് സുനില്‍ കുമാറാണ്…
-
മുഖ്യമന്ത്രി എവിടെ? നിയമസഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: മുഖ്യമന്ത്രി സഭയില്‍ എത്താത്തത് ചോദ്യം ചെയ്ത് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സഭയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി സഭയില്‍ എത്തുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. അതേസമയം സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍…
-
ജാതിയും മതവും നോക്കാതെ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ പ്രവേശനം നേടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാല് ലക്ഷത്തോളം കുട്ടികള്‍. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതി മത കോളം പൂരിപ്പിക്കാതെ…
-
റേഡിയോ ജോക്കിയെ വെട്ടികൊലപ്പെടുത്തി
തിരുവനന്തപുരം:ആറ്റിങ്ങല്‍ കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷ്(34)ആണ് കൊല്ലപ്പെട്ടത് . അര്‍ധരാത്രി രണ്ട് മണിയോടെ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാല്‍വര്‍ സംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.…

Local News















