News Sections: Thiruvananthapuram
-
ഫലങ്ങളുടെ കൂട്ടത്തില്‍ ചക്ക ഇനി സൂപ്പര്‍ സ്റ്റാര്‍; “കേരളത്തിന്റെ ഔദ്യോഗിക ഫലം” പ്രഖ്യാപനം ബുധനാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്താകെ സുലഭമായി ലഭിക്കുന്ന ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് 21 ബുധനാഴ്ച…
-
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മന്ത്രി;എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ഇത് തദ്ദേശസ്ഥാപനങ്ങളുടെ ധനവിനിയോഗത്തെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നും വകുപ്പ് മന്ത്രി കെടി ജലീല്‍. ധനവിനിയോഗം കുറഞ്ഞാല്‍ തദ്ദേശസ്ഥാപനങ്ങളെ കുറ്റപ്പെടുത്താന്‍ പറ്റിയ സാഹചര്യമില്ല ഇപ്പോഴെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിയും നോട്ട്…
-
സ്കൂള്‍ ബസുകളില്‍ ഇനി മുതല്‍ ജി.പി.എസ് സംവിധാനം
തിരുവനന്തപുരം: വരുന്ന അദ്ധ്യയനവര്‍ഷം മുതല്‍ എല്ലാ സ്കൂള്‍ ബസുകള്‍ക്കും ജി.പി.എസ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. നിയമസഭയില്‍ അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്കൂള്‍ വാഹനങ്ങള്‍ക്ക് മഞ്ഞനിറം നിര്‍ബന്ധമാക്കിയത് തുടരും.…
-
കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതില്‍ പ്രതിഷേധം; ഏകദിനം തിരുവനന്തപുരത്തേക്ക് മാറ്റും
തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിനമത്സരം കൊച്ചിയില്‍ നിന്ന് മാറ്റിയേക്കും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റാനാണ് കെസിഎയുടെ തീരുമാനം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് കെസിഎ…
-
യുവ ഗായകന് ഷാനവാസ് ഗാനമേള വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: ഗാനമേളയില്‍ പാട്ട് പാടുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ ഗായകന് മരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ശാര്‍ക്കരയിലെ ഗാനമേള വേദിയില്‍ കുഴഞ്ഞുവീണ യുവ ഗായകന് ഷാനവാസാണ് ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്.ഗാനമേളയ്ക്കിടെ വേദിയില്‍ കുഴഞ്ഞുവീണ ഷാനവാസ് തിരുവനന്തപുരം…
-
കേരളത്തില്‍ നിന്ന് ഋഷിരാജ് സിങ് മാത്രം കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ പട്ടികയില്‍
തിരുവനന്തപുരം:കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ പട്ടികയില്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയും ഡിജിപി ജേക്കബ് തോമസുമില്ല. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയത് ഡിജിപി ഋഷിരാജ് സിങ് മാത്രമാണ്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.…
-
ബൈപ്പാസ് കീഴാറ്റൂരിലുടെ തന്നെ അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി വികസത്തിന് തടയിടാന്‍ സാധ്യമല്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറ്റൊരു വഴി കാണിച്ചു തരാന്‍ കീഴാറ്റൂര്‍ സമരക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ വി.ഡി സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു…
-
എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പള വര്‍ധന ബില്‍ ഇന്ന് നിയമസഭയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പള വര്‍ധന സംബന്ധിച്ച ബില്‍ ഇന്ന് നിയമസഭയില്‍.ശമ്പള വര്‍ധനവിനുള്ള ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ശുപാര്‍ശ കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. മന്ത്രിമാരുടെ പ്രതിമാസശമ്പളം 90000 രൂപയായും എംഎല്‍എമാരുടെ ശമ്പളം 62,000ആയും…
-
ഓഖി ദുരന്തം: 91 പേരെ കാണാതായെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി ദുരന്തത്തെതുടര്ന്നു കേരളത്തില്‍നിന്ന് 91 പേരെ കാണാതായെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തത്തില്‍ 52 പേര് മരിച്ചു. കാണാതായ 91 പേര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി…
-
സ്കൂളുകളിലും കോളജുകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്
തിരുവനന്തപുരം: കുട്ടികള്‍ക്കിനി പഠിക്കുവാന്‍ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ് കവിതകള്‍ ഉണ്ടാവില്ല. തന്റെ കവിതകള്‍ ഇനി മുതല്‍ സ്കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്നും തന്റെ രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നുമുള്ള ആവശ്യവുമായി കവി ബാലചന്ദ്രന് ചുള്ളിക്കാട് രംഗത്തെത്തിയിരിക്കുകയാണ്. വാരിക്കോരി മാര്‍ക്ക്…

Local News


















