ബാര്‍കോഴ കേസ്: മാണിക്കെതിരെ തെളിവില്ല വീണ്ടും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ടുമായി വീണ്ടും വിജിലന്‍സ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ നിലനില്‍ക്കുന്നതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന അനുമാനത്തിലാണ് തിരുവനന്തപുരെ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി.കെ.ജി.ബൈജു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *