ആറ്റുകാല്‍ പൊങ്കാല: നാളെ ജില്ലയില്‍ അവധി പ്രഖ്യാപിച്ചു


തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നാളെ ജില്ലയില്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയിലെ കെഎസ്‌ഇബി ലിമിറ്റഡിന്റെ എല്ലാ ഓഫീസുകള്‍ക്കും പ്രാദേശിക അവധി ആയിരിക്കും.




Sharing is Caring