News Sections: Thiruvananthapuram
-
ജോണ്സണ് മാസ്റ്ററിന്റെ ഭാര്യയ്ക്ക് ചികിത്സാ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
പ്രശസ്ത സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററിന്റെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിച്ചത്.
-
ബസ് ചാര്‍ജ് വര്‍ധന ജനദ്രോഹനടപടിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബഡ്ജറ്റില്‍ 970 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ ചുമലില്‍ കെട്ടിവച്ച സര്‍ക്കാര്‍ ബസ് യാത്രാക്കൂലി വര്‍ദ്ധനവിലൂടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില വര്‍ദ്ധനവിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക…
-
സീരിയല്‍ നടന് ഹരികുമാരന്‍ തമ്പി അന്തരിച്ചു
തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ നടന് ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദളമര്‍മരങ്ങള്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.
-
ആഭ്യന്തരവകുപ്പിന് ജയില്‍ വകുപ്പിനോട് ചിറ്റമ്മനയം: ഡി.ജി.പി ആര്.ശ്രീലേഖ
ആഭ്യന്തരവകുപ്പിനെതിരേ വിമര്‍ശനവുമായി ജയില്‍ ഡി.ജി.പി ആര്.ശ്രീലേഖ. വിചാരണത്തടവുകാരെ ജയില്‍ അനിശ്ചിതമായി പാര്‍പ്പിക്കുന്നുവെന്നും അന്തേവാസികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ പേരെ പരോളില്‍ വിടുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തി. അന്തേവാസികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പരോളില്‍ കൂടുതല്‍ തടവുകാരെ വിടുന്നത്…
-
കെഎസ്ഇബി പെന്ഷന് മുടങ്ങില്ലെന്ന് മന്ത്രി എം.എം. മണി
തിരുവനന്തപുരം: കെഎസ്ഇബി കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് ചെയര്മാന് അറിയിച്ചതിനു പിന്നാലെ മറുപടിയുമായി വൈദ്യുതമന്ത്രി എംഎം മണി. കെഎസ്ഇബിയില്‍ പെന്ഷന് മുടങ്ങില്ലെന്ന് മന്ത്രി എം.എം. മണി വ്യക്തമാക്കി. പെന്ഷന് വിതരണം മുടങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത്…
-
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പെന്ഷന് കുടിശിക ബുധനാഴ്ചയ്ക്കകം തീര്‍ക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണിത്. പെന്‍ഷന്‍കാരുടെ സംഘടനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇതുസംബന്ധിച്ച ഉറപ്പ് നല്കി. പെന്ഷന് മുടങ്ങുന്നതില്‍ മനംനൊന്ത് രണ്ട്…
-
നായ പ്രേമികള്‍ക്ക് തിരിച്ചടി; വീട്ടില്‍ അപകടകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് തടയാന്‍ നിയമനിര്‍മ്മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നായ പ്രേമികള്‍ക്ക് തിരിച്ചടിയായി വീട്ടില്‍ അപകടകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് തടയാന്‍ നിയമനിര്‍മ്മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടിലെ വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റു മരിച്ച രാജമ്മയുടെ കുടുംബത്തിന് 5…
-
ഇതര സംസ്ഥാനക്കാരെ ആക്രമിക്കുന്നതിനു പിന്നില്‍ ആരെന്നും എന്തെന്നും പോലീസ് അന്വേഷിക്കുന്നു
തിരുവനന്തപുരം: ( 07.02.2018) ഭിക്ഷാടന മാഫിയയെ തടയാന്‍ എന്ന പേരില്‍ സംസ്ഥാനത്തു പലയിടത്തും മറ്റു സംസ്ഥാനക്കാര്‍ക്കെതിരെ നടക്കുന്നത് കാരണമില്ലാത്ത അക്രമങ്ങള്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസ് ഇത് ഗൗരവത്തിലെടുത്ത് അന്വേഷണം തുടങ്ങി. കേരളത്തില്‍ ഭിക്ഷാടന മാഫിയ…
-
ഇന്ധന വില വര്‍ധിച്ചു; സര്‍ക്കാരിന് നേട്ടം, ജനങ്ങള്‍ക്ക് ദുരിതം
തിരുവനന്തപുരം: ( 07.02.2018) ജനങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും ഇന്ധനവില കുതിച്ചുയരുന്നു. ഇന്ധനവില വര്‍ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിനു നികുതി ഇനത്തില്‍ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിനു ജനുവരി മാസത്തില്‍ 640 കോടിരൂപയാണ്…
-
സർക്കാരിനെ വെട്ടിലാക്കി നിയമപോരാട്ടത്തിനു ജേക്കബ് തോമസ്
സർക്കാർ നടപടികൾക്കെതിരെ നിയമപോരാട്ടത്തിനു ഡി ജി പി ജേക്കബ് തോമസ്. വിസിൽ ബ്ലോവെർസ് നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചു. അഴിമതിക്കെതിരെ നിലപാട് എടുത്തതിന്റെ പേരിൽ തന്നെ നിരന്തരം വേട്ടയാടുകയും അപഹസിക്കുകയും…

Local News















