ഗവര്‍ണര്‍ പതാക ഉയര്‍ത്തി: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കം


സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം പതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കമായി. പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.


വിവിധ ജില്ലകൡ മന്ത്രിമാര്‍ ആഘോഷത്തില്‍ പങ്കെടുത്തു. മന്ത്രിമാര്‍ പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.




Sharing is Caring