കണ്ണൂരില്‍ സ്‌ഫോടനം: ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു


കീരിയാട് എരുമവയലില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്‌ഫോടനം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബല്‍റാംപുര്‍ സ്വദേശി ബര്‍ക്കത്ത് കൊല്ലപ്പെട്ടു.


ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ കണ്ണൂരിലെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടന കാരണം വ്യക്തമല്ല.




Sharing is Caring