ശശി തരൂരിനെ അപമാനിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട ജേണലിസ്റ്റ് റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവച്ചു


കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയെ അപമാനിക്കാന്‍ വേണ്ടി ഏര്‍പ്പിക്കപ്പെട്ട ജേണലിസ്റ്റ് റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവച്ചു. ദീപു അബി വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനാണ് രാജിവച്ച് പുറത്തുപോയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിലെത്തി അദ്ദേഹം ശശി തരൂരിനോട് മാപ്പുപറയുകയും ചെയ്തു.




Sharing is Caring