കോണ്‍ഗ്രസ് നേതാവ് തൈക്കൂട്ടത്തില്‍ സക്കീര്‍ അന്തരിച്ചു


തിരുവനന്തപുരം: കെപിസിസി എക്‌സിക്യുട്ടീവ് അംഗവും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ തൈക്കൂട്ടത്തില്‍ സക്കീര്‍ (50) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍കാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയ സ്തംഭനമാണ് കാരണം. പന്തളം സ്വദേശിയാണ്. ദേശീയ ന്യൂനപക്ഷ മോണിറ്ററിങ് സമിതി മുന്‍ അംഗവും എന്‍സിപിടി ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാനുമാണ്.


 




Sharing is Caring