News Sections: Thiruvananthapuram

  • വ്യാപാര മേഖലയില്‍ വന്‍ പരിഷ്കരണം: രാത്രികാല കച്ചവടത്തിന് പച്ചക്കൊടി

    വ്യാപാര മേഖലയില്‍ വന്‍ പരിഷ്കരണം: രാത്രികാല കച്ചവടത്തിന് പച്ചക്കൊടി

    രാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത നിലവിലെ അവസ്ഥയ്ക്ക് വിരാമം. രാത്രികാല ഷോപ്പിങിന് സര്‍ക്കാര്‍ നിയമപ്രാബല്യം നല്‍കി. ഇനി മുതല്‍ ഉടമയ്ക്ക് സമ്മതമാണെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരള ഷോപ്‌സ്…

  • കെപിസിസി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നു

    കെപിസിസി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നു. എ-ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ രണ്ടാമത് പട്ടികയ്ക്കെതിരെയും ഹൈക്കമാന്‍ഡ് നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എംപിമാരുടെയും, നേതാക്കളുടെയും സമര്‍ദ്ദത്തെതുടര്‍ന്നാണ് ഹൈക്കമാന്‍ഡ് രണ്ടാമത് പട്ടികയോടും വിയോജിപ്പ് അറിയിച്ചത്.പട്ടിക വീണ്ടും…

  • കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃക; എല്ലാ മേഖലയിലും മുന്‍പന്തിയില്‍: രാഷ്ട്രപതി

    കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃക; എല്ലാ മേഖലയിലും മുന്‍പന്തിയില്‍: രാഷ്ട്രപതി

    കേരളത്തെ കുറിച്ചുള്ള ബിജെപി ദേശീയ നേതാക്കളുടെ പരിഹാസങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നതിന് മുന്നെ കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ പവര്‍ ഹൗസ് ആണെന്നും വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാക്ഷരത എന്നിവയില്‍ കേരളം മറ്റു…

  • മദ്യപിച്ച്‌ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഐ ജിക്കെതിരെ ഡി ജി പി റിപ്പോര്‍ട്ട് നല്‍കി

    മദ്യപിച്ച്‌ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഐ ജിക്കെതിരെ ഡി ജി പി റിപ്പോര്‍ട്ട് നല്‍കി

    മദ്യപിച്ച്‌ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഐ ജിക്കെതിരെ ഡി ജി പി ലോക്നാഥ് ബെഹ്റ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.ഉത്തരമേഖല ക്രൈംബ്രാഞ്ച് ഐ ജി ഇ ജെ ജയരാജനെതിരെ കര്‍ശന നടപടി വേണമെന്നാണ് റിപ്പോര്‍ട്ടില്‍…

  • രാഷ്ട്രപതി ഇന്ന് കേരളത്തില്‍

    രാഷ്ട്രപതി ഇന്ന് കേരളത്തില്‍

    തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തും. പകല്‍ മൂന്നിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 3.30ന് ടെക്നോപാര്‍ക്ക് നാലാംഘട്ട വികസനത്തിന്റെ ഭാഗമായ ടെക്നോസിറ്റിക്ക് തറക്കല്ലിടും. തുടര്‍ന്ന് രാജ്ഭവനിലെത്തുന്ന രാഷ്ട്രപതി…

  • കെപിസിസി പട്ടിക കീറാമുട്ടി,പ്രതിഷേധവുമായി കൂടുതൽ നേതാക്കൾ

    കെപിസിസി പട്ടിക കീറാമുട്ടി,പ്രതിഷേധവുമായി കൂടുതൽ നേതാക്കൾ

    കെപിസിസി പട്ടികയിൽ അതൃപ്തി രേഖപ്പെടുത്തി കൂടുതൽ നേതാക്കൾ രംഗത്ത്.തന്‍റെ നിർദേശങ്ങൾ പൂർണമായി അവഗണിച്ചാൽ അംഗത്വത്തിൽ നിന്ന് സ്വയം ഒ‍ഴിവാവുമെന്ന് ശശി തരൂർ എംപി .അംഗത്വം രാജി വയ്ക്കുമെന്ന് കെവി തോമസ് എംപിയും നിലപാടെടുത്തു.കെ മുരളീധരൻ…

  • പൊലീസുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

    പൊലീസുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

    പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും അപകീര്‍ത്തികരമായതും തെറ്റായതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതായി കണ്ട 17…

  • കോവളം-കാസര്‍കോട് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂര്‍ത്തിയാകും

    കോവളം-കാസര്‍കോട് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂര്‍ത്തിയാകും

    കോവളം-കാസര്‍കോട് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കേരള വാട്ടര്‍ വേയ്സ് ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് ബോര്‍ഡിന്‍റെ ആദ്യയോഗം തീരുമാനിച്ചു. പദ്ധതി നടപ്പാക്കാന്‍ രൂപീകരിച്ച പ്രത്യേക കമ്പനിയുടെ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍…

  • തെരഞ്ഞെടുപ്പു കമ്മീഷൻ സംശയത്തിനതീതരാകണം :പിണറായി

    തെരഞ്ഞെടുപ്പു കമ്മീഷൻ സംശയത്തിനതീതരാകണം :പിണറായി

    ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ വൈകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ അന്തസത്ത ജനങ്ങള്‍ക്ക് കൈചൂണ്ടി എതിര്‍പ്പുന്നയിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശമാണ്. ആത്യന്തികമായി എല്ലാ അധികാര കേന്ദ്രങ്ങള്‍ക്കും ജനങ്ങളോടാണ് ഉത്തരവാദിത്തം.…

  • സോളാര്‍ വിഷയത്തില്‍ രാഷ്ട്രീയകാര്യ സമിതിക്കു എതിരെ സുധീരന്‍

    സോളാര്‍ വിഷയത്തില്‍ രാഷ്ട്രീയകാര്യ സമിതിക്കു എതിരെ സുധീരന്‍

    സോളാര്‍ വിഷയത്തില്‍ രാഷ്ട്രീയകാര്യ സമിതിക്കു എതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. സമിതി നടപ്പാക്കിയത് സങ്കുചിത തീരുമാനങ്ങളാണ്. പാര്‍ട്ടി വീഴച്ച മനസിലാക്കി തിരുത്തി മുന്നോട്ടു പോകാണം. വിഷയത്തില്‍ എടുത്ത നിലപാടില്‍ രാഷ്ട്രീയ…