News Sections: Thiruvananthapuram

  • മിഠായി നല്‍കി പീഡിപ്പിച്ച 65 കാരനെ ഒമ്പതുവയസ്സുകാരി കുടുക്കി

    മിഠായി നല്‍കി പീഡിപ്പിച്ച 65 കാരനെ ഒമ്പതുവയസ്സുകാരി കുടുക്കി

    വാത്സല്യം നടിച്ച് തനിക്ക് മിഠായി വാങ്ങിനല്‍കി ഉപദ്രവിച്ച 65 കാരനെ ഒമ്ബത് വയസുകാരി കുടുക്കി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കൊണ്ണിയൂര്‍ ഉറിയാകോട് താന്നിയോട് ബലേല്‍ ഭരനില്‍ സത്യദാസ് അറസ്റ്റിലായത്. ടെലിവിഷനില്‍…

  • സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ വിവരാവകാശ കമ്മീഷണര്‍

    സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ വിവരാവകാശ കമ്മീഷണര്‍

    സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യം പരിശോധിക്കുമെന്നു മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. ഇതു വരെ അപേക്ഷ കമ്മീഷന്റെ മുന്നില്‍ വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 22…

  • സോളാര്‍ റിപ്പോര്‍ട്ട്: നിലവിലെ രാഷ്ട്രീയ സാഹചര്യം ഗൗരവതരമെന്ന് സുധീരന്‍

    സോളാര്‍ റിപ്പോര്‍ട്ട്: നിലവിലെ രാഷ്ട്രീയ സാഹചര്യം ഗൗരവതരമെന്ന് സുധീരന്‍

    തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമുളള രാഷ്ട്രീയ സാഹചര്യം ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. സോളാര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പരസ്യചര്‍ച്ചയ്ക്കില്ലെന്നും സുധീരന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി…

  • ഡി.ജി.പി എ.ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

    ഡി.ജി.പി എ.ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

    സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവന്‍ ഡി.ജി.പി എ ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രന്‍ കമ്മിഷന്‍…

  • സരിത വീണ്ടും; ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ പരാതി നല്‍കി

    സരിത വീണ്ടും; ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ പരാതി നല്‍കി

    തിരുവന്തപുരം: സോളാര്‍ കേസ് വീണ്ടും സജീവമാകവെ ആരോപണവുമായി സരിത വീണ്ടും രംഗത്തെത്തി. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ മുഖ്യമന്ത്രിക്ക് സരിത പരാതി നല്‍കി. മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെയാണ് പരാതി നല്‍കിയത്. മകനും മറ്റും ചില…

  • ഉമ്മന്‍ ചാണ്ടി പ്രധാന ഉത്തരവാദിയെന്ന് ഒടുവില്‍ തെളിഞ്ഞു: മുഖ്യമന്ത്രി; നടപടികളുടെ പൂര്‍ണരൂപം

    ഉമ്മന്‍ ചാണ്ടി പ്രധാന ഉത്തരവാദിയെന്ന് ഒടുവില്‍ തെളിഞ്ഞു: മുഖ്യമന്ത്രി; നടപടികളുടെ പൂര്‍ണരൂപം

    മുന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സോളാര്‍ തട്ടിപ്പുകേസില്‍ പ്രധാന ഉത്തരവാദികളാണെന്ന് വൈകിയാണെങ്കിലും ജനങ്ങള്‍ക്ക് ബോധ്യമാകുംവിധത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. സോളാര്‍ അഴിമതി അന്വേഷിച്ച ജ.…

  • സോളാര്‍ കേസ് വിജിലന്‍സ് അന്വേഷിക്കും- മുഖ്യമന്ത്രി

    സോളാര്‍ കേസ് വിജിലന്‍സ് അന്വേഷിക്കും- മുഖ്യമന്ത്രി

    കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസിന് സുപ്രധാന വഴിത്തിരിവ്. കേസ് വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് അന്വേഷണ…

  • കേരളം എല്ലാവര്‍ക്കും സുരക്ഷിതം, തെറ്റായ പ്രചരണങ്ങളില്‍ വീഴരുത്: ഡി.ജി.പി

    കേരളം എല്ലാവര്‍ക്കും സുരക്ഷിതം, തെറ്റായ പ്രചരണങ്ങളില്‍ വീഴരുത്: ഡി.ജി.പി

    കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നെന്ന വാര്‍ത്ത അവാസ്തവമാണെന്നും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേരളം എല്ലാവര്‍ക്കും സുരക്ഷിതമായ സംസ്ഥാനമാണെന്നും ഹിന്ദിയിലും ബംഗാളിയിലുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…

  • വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

    വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

    വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ എന്ത് നടപടി വേണമെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്…

  • സുപ്രീംകോടതി ഭീകരനെന്നു പറഞ്ഞ അമിത്ഷാ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; കാനം

    സുപ്രീംകോടതി ഭീകരനെന്നു പറഞ്ഞ അമിത്ഷാ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; കാനം

    ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കിയ അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ യാത്ര നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്ത് നുഴഞ്ഞുകയറി സംഘര്‍ഷളുണ്ടാക്കാനാണ് ബിജെപി ദേശീയ നേതാക്കള്‍ കുമ്മനത്തിന്റെ ജനരക്ഷാ…