News Sections: Thiruvananthapuram
-
നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പ്: മുഖ്യപ്രതി പോലീസ് പിടിയില്‍
നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി കെ. നിര്‍മലിന്റെ ബന്ധുവും കന്പനിയുടെ പങ്കാളിയുമായ ശ്രീകുമാര്‍ പോലീസ് പിടിയില്‍. നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് നാട്ടുകാര്‍ ഇയാളെ പോലീസിനു കൈമാറുകയായിരുന്നു. നിര്‍മല്‍…
-
പൊലീസ് സ്റ്റേഷന് പെയിന്റടി വിവാദം; ലോക്നാഥ് ബെഹ്റക്ക് ക്ലീന്‍ ചിറ്റ്
പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ കമ്പനിയുടെ പെയിന്റ് തന്നെ അടിക്കണം എന്ന വിവാദ ഉത്തരവില്‍ ഡിജിപി ലോക്നാഥ് ബെഹ്റക്ക് ക്ലീന്‍ ചിറ്റ്. ബെഹ്റയ്ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ഡ്യൂലക്സ് കമ്പനിയുടെ പെയിന്റ് വാങ്ങണമെന്ന്…
-
യു.എ.ഇ. കോണ്‍സുലേറ്റിന് 70 സെന്റ് സ്ഥലം
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കന്നതിന് നഗരത്തിലെ പേരൂര്‍ക്കട വില്ലേജില്‍ 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കാന് മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്കുന്ന…
-
രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പേര് ‘പടയൊരുക്കം’
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ നവംബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പേര് പടയൊരുക്കം. യു.ഡി.എഫ് നേതാക്കള്‍ ചുവരെഴുതിക്കൊണ്ടാണ് നവബംര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഒന്ന്…
-
സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു; പൂര്‍ത്തിയായത് നാല് വര്‍ഷം നീണ്ട അന്വേഷണം
സോളാര്‍ കേസ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെെമാറി. 4 ഭാഗങ്ങളുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജന് കെെമാറിയത്. ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കെെമാറിയെന്നും ഇതുമായി…
-
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഇന്ന്; ജസ്റ്റിസ് ശിവരാജന് മുഖ്യമന്ത്രിക്ക് കൈമാറും
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് കേരള രാഷ്ട്രീയത്തെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിട്ട സോളാര്‍ തട്ടിപ്പ് അന്വേഷിച്ച് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ജസ്റ്റിസ് ജി.ശിവരാജന്…
-
ജസ്റ്റിസ് ശിവരാജന് കമ്മിഷന് നാളെ റിപ്പോര്‍ട്ട് നല്‍കും; സോളാറില്‍ കണ്ണുംനട്ട് ഭരണ-പ്രതിപക്ഷ കക്ഷികള്‍
സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന് കമ്മിഷന് നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം…
-
തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല; ‘വിഎസ് പറഞ്ഞ പ്രമാണി പിണറായിയോ, കോടിയേരിയോ?’
മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
-
നന്ദന്‍കോട് കൂട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: കേരള മനഃസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതിയായ കേഡല്‍ ജീന്‍സണിന് എതിരായി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആസ്ട്രല്‍ പ്രൊജക്ഷന് എന്ന സാത്താന് സേവയുടെ ഭാഗമായി സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്.…
-
സ്റ്റേഷന് ചുമതലയില്‍നിന്ന് എസ്.ഐമാരെ ഒഴിവാക്കി; പൊലിസ് സ്റ്റേഷനുകള്‍ ഇനി സി.ഐമാര്‍ ഭരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകള്‍ ഇനി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഭരിക്കും. നിലവില്‍ സ്റ്റേഷന് ഭരണം നടത്തുന്ന എസ്.ഐമാരുടെ അധികാരംഇതോടെ ഇല്ലാതായി. സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരായി (എസ്.എച്ച്.ഒ) ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാനാണ്…

Local News
















