News Sections: Thiruvananthapuram
-
കേരളത്തെ അപമാനിക്കാനുള്ള അമിതാ ഷായുടെ നീക്കത്തെ തടയുമെന്ന് ഉമ്മന്‍ ചാണ്ടി
കേരളത്തെ അപമാനിക്കാനുള്ള ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നീക്കത്തെ കേരളജനത ഒറ്റകെട്ടായി എതിര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തകര്‍ന്നടിഞ്ഞ ഗുജറാത്ത് മോഡലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ അപമാനിക്കാനുള്ള ശ്രമം തീര്‍ത്തും അപഹാസ്യമാണ്.…
-
സെന്‍കുമാറിനെതിരെ വീണ്ടും അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ വീണ്ടും അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വ്യാജരേഖ ചമച്ച് ആനുകൂല്യം കൈപ്പറ്റിയെന്ന കേസിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.…
-
ശിശുമരണ നിരക്ക്; യോഗിക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന യാത്രയ്ക്കെത്തിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പരിഹാസം കലര്‍ന്ന വിമര്‍ശനം. സ്വന്തം സംസ്ഥാനം പ്രശ്നങ്ങളുടെ…
-
ജിഎസ്ടി ; വ്യാപാരികള്‍ അമിതലാഭമെടുക്കുന്നത് തടയാന്‍ സംവിധാനം വേണം: മന്ത്രിസഭായോഗം
ജിഎസ്ടിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജിഎസ്ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ് വേറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില…
-
കെപിസിസി പുനഃസംഘടന: പരാതിയുണ്ടെന്ന് മുരളി
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ഭാരവാഹി പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്ന പല പേരുകളും മാനദണ്ഡം പാലിച്ചുള്ളതല്ള. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന് പറഞ്ഞു.
-
റോഡില്‍ നിറയെ കുണ്ടും കുഴിയും അറ്റകുറ്റപ്പണി നടത്തിയില്ല ; മന്ത്രി നേരിട്ടെത്തി പോലീസില്‍ പരാതി നല്കി; കോണ്‍ട്രാക്ടര്‍ക്കെതിരേ കേസ്
റോഡിന്റെ അറ്റകുറ്റപ്പണി യഥാസമയം പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരേ മന്ത്രി നേരിട്ടെത്തി പോലീസിനു പരാതി നല്കി. കഴക്കൂട്ടം മുതല്‍ വെട്ടുറോഡു വരെയുള്ള ഭാഗത്തെ കുണ്ടും കുഴിയും നികത്താത്തതിനെതിരേ മന്ത്രി ജി.സുധാകരനാണു കഴക്കൂട്ടം എ.സി: എ. പ്രമോദ് കുമാറിന്…
-
യോഗിയെ കേരളത്തിലെ ആശുപത്രികളിലേക്ക് ക്ഷണിച്ച് സി.പി.എം
ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്ക് കേരളത്തില്‍ എത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇവിടുത്തെ ആശുപത്രികളിലേക്ക് ക്ഷണിച്ച് സി.പി.എം. അടുത്തിടെ യോഗിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ നിരവധി കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ചിരുന്നു.…
-
ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധിക്കില്ലെന്ന് കോടിയേരി; മതത്തിന്റെ പേരില്‍ രൂപീകരിച്ച ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ല
ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മതത്തിന്റെ പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ സാധിക്കില്ലെന്ന് കോടിയേരി പറഞ്ഞു. മതത്തിന്റെ പേരിലുളള ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ലെന്നാണ് പാര്‍ട്ടി നയം. ബിഡിഡെഎസ്…
-
പൊലീസുകാരിലെ ആത്മഹത്യ പ്രവണത; നിര്‍ബന്ധിത കൗണ്‍സിലിങ്ങ് ഉള്‍പ്പെടെ നടപടി സ്വീകരിക്കണമെന്ന് ലോക്നാഥ് ബെഹ്റ
സംസ്ഥാന പൊലീസ് സേനാംഗങ്ങളിലെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും ആത്മഹത്യ പ്രവണത തടയാനും കൗണ്‍സിലിങ്ങ് നല്‍കണമെന്ന് പൊലീസ് മേധാവിയുടെ നിര്‍ദേശം. പൊലീസ് സേനാംഗങ്ങളില്‍ ആത്മഹത്യ പ്രവണത കൂടുന്ന സാഹചര്യത്തിലാണ് നിര്‍ബന്ധിത കൗണ്‍സിലിങ്ങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍…
-
‘ഒരു വര്‍ഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളം’; മോഹന്‍ ഭാഗവത്തിന് മറുപടിയുമായി മുഖ്യമന്ത്രി
കേരള സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര് എസ് എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും…

Local News
















