News Sections: Thiruvananthapuram
-
പോളിടെക്നിക്ക് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി എസ്എഫ്ഐ
സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ക്ക് ചരിത്ര വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 49 പോളിടെക്നികില്‍ 48 ലും യൂണിയന് നേടിക്കൊണ്ടാണ് എസ്.എഫ്.ഐ ചരിത്ര വിജയം കൈവരിച്ചത്. ‘ മതവര്‍ഗീയതയെ…
-
മെഡിക്കല്‍ കോഴ; അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍
കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കല്‍ കോളജ് അഴിമതിയില്‍ കേന്ദ്രം ഇടപെടുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേന്ദ്ര ആരോഗ്യ മന്ത്രാലയും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ് വിവരം. കെ.സി വേണുഗോപാല്‍ എംപിയുടെ പരാതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ…
-
പുഴകള്‍ മലിനമാക്കിയാല്‍ തടവും പിഴയും
പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ തടവുശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജലവകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും രണ്ടുലക്ഷം രൂപ…
-
പത്തുദിവസത്തേക്ക് ഗതാഗത നിയന്ത്രണം; ട്രെയിനുകള്‍ വൈകിയോടും
ഡിവിഷനിലെ വ്യത്യസ്തയിടങ്ങളില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താഴെ പറയുന്ന ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ ഈ മാസം 30 വരെ വ്യത്യസ്ത ദിവസങ്ങളിലായി നിയന്ത്രണമേര്‍പ്പെടുത്തും. രാവിലെ 5.55ന് തൃശൂരില്‍ നിന്നാരംഭിക്കുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ എല്ലാ ദിവസവും…
-
സൌത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് ഇടതുപാര്‍ടികളുടെ സമ്മേളനം കൊച്ചിയില്‍; ഉദ്ഘാടനം 23ന് സീതാറാം യെച്ചൂരി
സോവിയറ്റ് വിപ്ളവത്തിന്റെ നൂറാം വാര്‍ഷീക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൌത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് ഇടതുപാര്‍ടികളുടെ സമ്മേളനം കൊച്ചിയില്‍ ചേരും. 23, 24 ദിവസങ്ങളില്‍ ബോള്‍ഗാട്ടിയിലാണ് സമ്മേളനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്…
-
ബാലന്‍സ് ഷീറ്റ് സമര്‍പ്പിച്ചില്ല;കേരളത്തിലെ 41156 കമ്പനി ഡയറക്ടര്‍മാര്‍ക്ക് അയോഗ്യത; പട്ടികയില്‍ ശശികലയും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
വാര്‍ഷിക കണക്ക് കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അയോഗ്യരാക്കിയ കമ്പനി ഡയറക്ടര്‍മാരുടെ പേരുകള്‍ പരസ്യമാക്കി കേന്ദ്രസര്‍ക്കാര്‍. ആദ്യമായാണ് ഇത്തരത്തില്‍ പേരുകള്‍ വെളിപ്പെടുത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവാസി വ്യവസായി…
-
മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്കി : നഴ്സിന് സസ്പെന്ഷന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്കി. ഇതേ തുടര്‍ന്ന് രോഗി ഗുരതരാവസ്ഥയിലാണ്. നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവത്തില്‍ ആര്‍എംഒ വിശദമായ അന്വേഷണം ആരംഭിച്ചു. മരുന്ന് വാങ്ങാനായി രോഗിയ്ക്ക് ഒരു ദിവസം 30,000…
-
കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം
സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ ശക്തിപ്പെടുത്താന്‍ പോലീസ്. സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പോലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദ്ദേശിച്ചു.…
-
സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ താനില്ലെന്ന് ഉമ്മന്‍ ചാണ്ടി
പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടത് തന്റെ നേതൃത്വത്തിലാണ്. ആ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. അങ്ങനെയൊരു സാഹചര്യം…
-
കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന പരാതി: ആര്‍സിസിയില്‍ പോലീസ് പരിശോധന
ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന പരാതിയെ തുടര്‍ന്ന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പോലീസ് പരിശോധന. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ആരില്‍ നിന്നെല്ലാമാണ് രക്തം ശേഖരിച്ചത്,…

Local News
















