News Sections: Thiruvananthapuram
-
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകളില്‍ ഇനി സുരക്ഷാ ഉദ്യോഗസ്ഥരും
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകളില്‍ ഇനി സുരക്ഷാ ഉദ്യോഗസ്ഥരും. അടുത്തമാസം മുതല്‍ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളിലായിരിക്കും തുടക്കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ കെ.എസ്.ആര്‍.ടി.സി…
-
നോട്ട് നിരോധനം സ്വതന്ത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയം: ചെന്നിത്തല
: നോട്ട് നിരോധനം സ്വതന്ത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് നഷ്ടമായ തുക ബിജെപിയില്‍ നിന്ന് ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബര്‍ എട്ടിന്…
-
പി.എസ്.സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എളുപ്പമാക്കും
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംവിധാനത്തിലെ പുതിയ രജിസ്‌ട്രേഷന്‍ മൊഡ്യൂള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പുതുക്കിയ രജിസ്‌ട്രേഷന്‍ നിലവിലുള്ളതില്‍നിന്ന് വ്യത്യസ്തമായി അഞ്ച് ഘട്ടങ്ങളായി തിരിക്കും. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഉദ്യോഗാര്‍ഥിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍…
-
പെണ്‍കുഞ്ഞുങ്ങളെ ചേലാകര്‍മത്തിന് വിധേയമാക്കുന്ന സംഭവം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
പെണ്‍കുഞ്ഞുങ്ങളെ ചേലാകര്‍മത്തിന് വിധേയമാക്കുന്നുവെന്ന വാര്‍ത്ത നടുക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അതിക്രൂരവും പ്രാകൃതവുമായ നടപടി കേരളത്തിലുമുണ്ടെന്ന കാര്യം തെളിവുകളോടെ ഇപ്പോഴാണ് പുറത്തുവന്നതെന്നും ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാനാവാത്തതാണിതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ മാത്രമല്ല, സ്ത്രീത്വത്തോടുള്ള…
-
ഉത്തരേന്ത്യയിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പിണറായി
വിവാദ ആള്‍ദൈവവും ദേരാ സച്ച സൗദ നേതാവുമായ ഗുര്‍മീത് റാം റഹീം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് ആശങ്കയുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടങ്ങളില്‍…
-
എം.എല്‍.എമാരുടെ സമരം രണ്ടുദിവസം പിന്നിട്ടു
മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭ കവാടത്തില്‍ നടത്തിവരുന്ന സത്യഗ്രഹ സമരം രണ്ടുദിവസം പിന്നിട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ സമരം നടത്തുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ചു. സ്വന്തം പാര്‍ട്ടി എം.എല്‍.എമാര്‍ക്കൊപ്പം…
-
കെ.കെ ശൈലജയെ അനുകൂലിച്ച് മുഖ്യമന്ത്രി, രാജിവെക്കേണ്ടതില്ല
ബാലാവകാശ കമ്മിഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനത്തിന് വിധേയയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി. ആരോഗ്യ മന്ത്രി രാജി വെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രിയുടെ ഭാഗം കോടതി കേള്‍ക്കാന്‍ തയാറായില്ലെന്നും…
-
12 തദ്ദേശ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ്
സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനമിറക്കി. കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 9 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, വയനാട് ജില്ലകളിലെ…
-
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം നേതാവ് അറസ്റ്റില്‍
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റില്‍. സി.പി.എം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറി സമീറിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ നേതാവ് ഒളിച്ചിരുന്ന് മൊബൈല്‍…
-
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മുരുകനെ എത്തിച്ചപ്പോള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന് തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരണമടഞ്ഞതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിന്റെ അലംഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുരുകനെ ആശുപത്രിയില്‍ കൊണ്ടുവരുന്ന സമയത്ത് 15 സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായാണ് ആശുപത്രി…

Local News















