News Sections: Thiruvananthapuram

  • സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞു: എക്‌സൈസ് മന്ത്രി

    സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞു: എക്‌സൈസ് മന്ത്രി

    പുതിയ മദ്യനയം വന്നതിനുശേഷം മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ദേശീയ പാതയോരത്തെ മദ്യശാലകളുടെ കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശമദ്യത്തിന്റെ ഉപഭോഗത്തില്‍ മൂന്നു ശതമാനവും ബിയര്‍ ഉപഭോഗത്തില്‍…

  • തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കണം ചെന്നിത്തല

    ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ അംഗത്തിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി കണ്ടെത്തണം. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതിനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍…

  • കേരളത്തിലും ബ്ലൂവെയ്​ല്‍ ആത്​മഹത്യയെന്ന്​ സംശയം

    കേരളത്തിലും ബ്ലൂവെയ്​ല്‍ ആത്​മഹത്യയെന്ന്​ സംശയം

    ലോകത്ത്​ നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയ്ല്‍ ചലഞ്ച്​ ഗെയിമിന്​ ഇരയായി കേരളത്തിലും കൗമാരക്കാരന്‍ ആത്മഹത്യ ചെയ്​തുവെന്ന്​ സൂചന. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജി​​െന്‍റ ആത്മഹത്യയാണ് ബ്ലൂവെയ്ല്‍ ഗെയിമിനെ തുടര്‍ന്നാണെന്ന്​ വീട്ടുകാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്​. എന്നാല്‍ ഇക്കാര്യം…

  • സംസ്ഥാനത്ത്​ ഉച്ചഭാഷിണി ഉപ​യോഗത്തിന്​ കടുത്ത നിയന്ത്രണം വരുന്നു

    സംസ്ഥാനത്ത്​ ഉച്ചഭാഷിണി ഉപ​യോഗത്തിന്​ കടുത്ത നിയന്ത്രണം വരുന്നു

    ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​തു​ള്‍​പ്പെ​ടെ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​േ​യാ​ഗ​ത്തി​ന്​ സം​സ്ഥാ​ന​ത്ത്​ ക​ടു​ത്ത നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ന​ട​പ​ടി​യാ​രം​ഭി​ച്ചു. 1988ലെ ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍, 1993ല്‍ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​രേ​ഖ​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ഉ​ച്ച​ഭാ​ഷി​ണി നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. വി​വാ​ഹം, ജ​ന്മ​ദി​നം,…

  • ‘തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഇപിക്കെതിരെ ഉയര്‍ന്നതിനേക്കാള്‍ ഗുരുതരം വിടി ബല്‍റാം

    ‘തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഇപിക്കെതിരെ ഉയര്‍ന്നതിനേക്കാള്‍ ഗുരുതരം വിടി ബല്‍റാം

    ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ മുന്‍ കായികമന്ത്രി ഇ പി ജയരാജന് നേരെ ഉയര്‍ന്നതിനേക്കാള്‍ ഗൗരവതരമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. കായിക-വ്യവസായ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ച ഇ പി ജയരാജനില്‍ ആരോപിക്കപ്പെട്ട…

  • ബ്ലൂ വെയില്‍ ഗെയിം തടയണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

    ബ്ലൂ വെയില്‍ ഗെയിം തടയണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

    ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍…

  • മുരുക​ന്റെ മരണം: ആശുപത്രികള്‍ക്ക്​ വീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

    മുരുക​ന്റെ മരണം: ആശുപത്രികള്‍ക്ക്​ വീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

    വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്​നാട്​ സ്വദേശി മുരുക​ന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ വിവിധ ആശുപത്രികള്‍ക്ക്​ വീഴ്ചപറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനും നാല്​ സ്വകാര്യ ആശുപത്രികള്‍ക്കും വീഴ്ച പറ്റിയെന്നാണ്​ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടി​​െന്‍റ അടിസ്ഥാനത്തില്‍…

  • കേരളത്തെ ആക്രമിച്ചപ്പോള്‍ മലയാളികള്‍ ഒന്നിച്ചുരംഗത്തുവന്നുവെന്ന് പിണറായി

    കേരളത്തെ ആക്രമിച്ചപ്പോള്‍ മലയാളികള്‍ ഒന്നിച്ചുരംഗത്തുവന്നുവെന്ന് പിണറായി

    കേരളം ആക്രമിക്കപ്പെടുന്നു എന്ന പ്രതീതി ഉയര്‍ന്നപ്പോള്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തു വന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ടതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.…

  • അതിരപ്പിള്ളി: നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല…

    അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല. സമവായം ഉണ്ടാക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞ ശേഷം നിര്‍മ്മാണം ആരംഭിച്ചത്. ഇത് ആരെ പറ്റക്കാനെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു. വൈദ്യുത മന്ത്രി എംഎം മണി…

  • അതിരപ്പിള്ളി: സി.പി.ഐ ഇടയുന്നു…കാനവും എ.ഐവൈ.എഫും മുന്‍നിലപാടില്‍ തന്നെ…

    അതിരപ്പിള്ളി: സി.പി.ഐ ഇടയുന്നു…കാനവും എ.ഐവൈ.എഫും മുന്‍നിലപാടില്‍ തന്നെ…

    അതിരപ്പിള്ളി പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചെന്ന വൈദ്യുതിമന്ത്രി എം.എം മണിയുടെ പ്രഖ്യാപനത്തില്‍ രൂക്ഷ പ്രതികരണവുമായി എ.ഐ.വൈ.എഫ്. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മന്ത്രി പ്രവര്‍ത്തിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാല്‍ മാതൃഭൂമി.കോമിനോട് പറഞ്ഞെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരുടെയൊക്കെയോ…