News Sections: Thiruvananthapuram
-
മെഡിക്കല്‍ കോളേജ് കോഴ; വിവി രാജേഷിനെതിരെ നടപടി, സംഘടന ചുമതലകളില്‍ നിന്ന് മാറ്റി
ബിജെപി ദേശീയ നേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാഴ്ത്തിയ കേരളത്തിലെ മെഡിക്കല്‍ കോളേജ് കോഴ സംഭവത്തില്‍ ബിജപെി സംസ്ഥാന വ്യക്താവ് വിവി രാജേഷിനെതിരെ നടപടി. മെഡിക്കല്‍ കോളേജ് കോഴയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയത് വിവി…
-
ആതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്…; നടപടികള്‍ പുരോഗമിക്കുന്നുവെന്ന് എംഎം മണി
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകാനൊരുങ്ങി സര്‍ക്കാര്‍. പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി എംഎം മണി മന്ത്രിസഭയില്‍ പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തികരിച്ചുവെന്നും മന്ത്രി പറഞ്ഞു. അതിരപ്പള്ളി…
-
ജി.എസ്.ടി: തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം എം.എല്‍.എമാര്‍
ചരക്ക് സേവന നികുതി (ജി.എസ്.ടി) ഓര്‍ഡിനന്‍സ് നിയമമാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം എം.എല്‍.എമാര്‍. ആര്.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ജി.എസ്.ടി ബില്ലെന്നും, ഇത് തിരിച്ചറിയാന്‍…
-
ഡിവൈഎഫ്ഐ നേതാവ് എസ്ഐയുടെ തൊപ്പിയണിഞ്ഞ് സ്റ്റേഷനില്‍; പൊലീസ് അന്വേഷണം തുടങ്ങി
ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ എസ്ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്തു. ബിജെപി ചിത്രം പുറത്തുവിട്ടതോടെ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു. കുമരകത്ത് കഴിഞ്ഞ ദിവസമാണ് സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടാകുന്നത്. ബിജെപി…
-
എംഎല്‍എ വിന്‍സെന്റിന് ജാമ്യമില്ല..
പീഡനക്കേസില്‍ അറസ്റ്റിലായ എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയാണ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ 22നാണ് അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. 2016 സെപ്തംബര്‍…
-
പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
മെഡിക്കല്‍ കോഴ ആരോപണത്തില്‍പെട്ട ബി.ജെ.പിയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സഭയുടെ നടുത്തളത്തിലറിങ്ങി. സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ…
-
മതസ്പര്‍ദ്ധ കേസ്: സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നടപടി ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തെ തുടര്‍ന്ന്
മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസ്സിലാണ് നടപടി. സൈബര്‍സെല്‍ മുന്‍പാകെ സെന്‍കുമാര്‍ ഹാജരായത്. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് സെന്‍കുമാറിന്റെ അറസ്റ്റ്…
-
അരുണ്‍ ജയ്റ്റ്ലി രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി തിരുവനന്തപുരത്ത് എത്തി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, എം.പിമാരായ നളിന്‍കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ. രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്, എം.ടി. രമേശ്, പി.സി.…
-
‘ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഞങ്ങളുടെ സങ്കടങ്ങള്‍ കൂടി കേള്‍ക്കണം’ 21 രക്തസാക്ഷി കുടുംബം; ഇന്ന് രാജ്ഭവന് മുന്നിലെത്തും
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്തെത്തും. ഇടതു സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയെത്തുമ്ബോള് മറുപടിയായി രാജ് ഭവനു മുന്നില്‍ സി.പി.എം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ സത്യഗ്രഹം…
-
രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് കാനം; ആര്‍എസ്എസ് കേരളത്തിന്റെ ചരിത്രം പഠിക്കണം
രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി ആര്‍എസ്എസ് പേടിപ്പിക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അങ്ങനെ പറഞ്ഞാലും കേരളത്തില്‍ ആരും പേടിക്കില്ല. ആര്‍എസ്എസ് കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നും കാനം പറഞ്ഞു. ക്രമസമാധാന നില തകര്‍ന്നുവെന്ന്…

Local News

















