News Sections: Thiruvananthapuram
-
സഹകരണ സംഘം ജീവനക്കാരുടെ പെന്‍ഷന്‍ ഉയര്‍ത്തി
പ്രാഥമിക സഹകരണ സംഘങ്ങളിലെയും ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളിലെയും എല്ലാവിഭാഗം ജീവനക്കാരുടെയും പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിച്ചു.നിലവില്‍ ഇത് യഥാക്രമം 1500 ഉം 2000 ഉം ആയിരുന്നു. സഹകരണ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിരുന്ന 5 ശതമാനം ക്ഷാമബത്ത…
-
കൊലയാളി ഗെയിം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം
കുരുന്നുകളെ കൊലയ്ക്കു കൊടുക്കുന്ന ബ്ലൂവെയിൽ ഗെയിം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം.ഇതു സംബന്ധിച്ച വാർത്തകൾ അവാസ്തവമെന്നും അദ്ദേഹം പറഞ്ഞു. വിവാദ ബ്ലൂവെയിൽ ഗെയിം കേരളത്തിൽ രണ്ടായിരത്തിലധികം പേർ ഡൗൺലോഡ് ചെയ്തതായി പൊലീസ്…
-
വിന്‍സെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം എട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നടന്ന വാദത്തില്‍ അഞ്ചോളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
-
ചിത്രയ്ക്ക് സാമ്പത്തിക സഹായവും വിനീതിന് ജോലിയും പ്രഖ്യാപിച്ചു
സര്‍ക്കാര്‍ പിയു ചിത്രയ്ക്ക് സാമ്പത്തിക സഹായവും സി.കെ വിനീതിന് ധനസഹായവും പ്രഖ്യാപിച്ചു. കായിതാരം പിയു ചിത്രയ്ക്ക് പരിശീലനത്തിന് മാസം 25,000 രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ചിത്രയുടെ ജോലി വേണമെന്നാവശ്യം പരിഗണിച്ചാണ് മാസം…
-
കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി
കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയനാണ്(എഐടിയുസി) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘവും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്. ശമ്പളം മുടങ്ങാതെ നല്‍കുക, പെന്‍ഷന്‍…
-
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ട്വന്‍ി-ട്വന്റി
കേരളത്തില്‍ കൊച്ചിക്ക് പുറമേ മറ്റൊരു സ്റ്റേഡിയവും രാജ്യാന്തരമ ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുന്നത്. ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബി.സി.സി.ഐ യോഗത്തിലാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ട്വന്റി ട്വന്റി മത്സരം…
-
നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തില്‍നിന്ന് ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍നിന്ന് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവനായി കശ്യപ് തുടരും. ഐജിയായിരുന്ന ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചില്‍നിന്ന് ഹെഡ്ക്വാട്ടേഴ്‌സ് ഐജിയായി മാറ്റിയിരുന്നു.…
-
തലസ്ഥാനത്തെ സംഘര്‍ഷം; സിപിഐഎം-ബിജെപി നേതാക്കളുടെ ഉഭയകക്ഷിയോഗം ഇന്ന്
ദിവസങ്ങളോളം നീണ്ടുനിന്ന ആക്രമസംഭവങ്ങളെത്തുടര്‍ന്ന് സമാധാന അന്തരീക്ഷത്തിനായി സിപിഐ(എം)-ബിജെപി നേതാക്കള്‍ യോഗം ചേരും. ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ രാവിലെ പത്ത് മണിക്ക് ഗസ്റ്റ് ഹൗസില്‍ വെച്ച് ചര്‍ച്ച നടത്തും. ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയിലെ നിര്‍ദ്ദേശപ്രകാരമാണ്…
-
പൊലിസില്‍ വന്‍ അഴിച്ചുപണി; തച്ചങ്കരി പൊലിസില്‍ നിന്നും പുറത്ത്
സംസ്ഥാന പൊലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പുതിയ പൊലിസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ സ്ഥാനം ഏറ്റെടുത്ത് ഒരു മാസം പിന്നിടുമ്പോഴാണ് അഴിച്ചുപണി. പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ മാറ്റി ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു.…
-
തിരുവന്തപുരം പാളയത്ത് ഓട്ടോറിക്ഷ കത്തിച്ച നിലയില്‍
തലസ്ഥാനത്ത് പാളയം ലെനിന്‍ നഗറില്‍ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍ കണ്ടെത്തി. രാജന്‍ എന്നയാളുടെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. ജില്ലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന്…

Local News

















