News Sections: Thiruvananthapuram
-
നികുതി അടക്കാത്ത ബസുകള്‍ ആഗസ്ത് ഒന്ന് മുതല്‍ അതിര്‍ത്തികളില്‍ തടയും
നികുതി അടക്കാത്ത അന്തര്‍ സംസ്ഥാന ബസുകള്‍ ആഗസ്ത് ഒന്ന് മുതല്‍ അതിര്‍ത്തികളില്‍ തടയും. ആഗസ്റ്റ് ഒന്ന് മുതല്‍ ബസുകള്‍ തടയാനാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് പോലും അന്തര്‍ സംസ്ഥാന ബസുകള്‍…
-
വിന്‍സെന്റ് രാജിവയ്ക്കണം: നിലപാടില്‍ ഉറച്ച് മഹിളാ കോണ്‍ഗ്രസ്
പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരായ നിലപാടില്‍ ഉറച്ച് മഹിളാ കോണ്‍ഗ്രസ്. ചൊവ്വാഴ്ച രാവിലെ ചേരുന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ വിന്‍സെന്റ് വിഷയം ഉന്നയിക്കുമെന്നും മഹിളാ കോണ്‍ഗ്രസ് വ്യക്തമാക്കി. എം.വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ട വനിതാ…
-
അമിത പലിശയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി
അമിത പലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്തു നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടികള്‍ കൈക്കൊണ്ടുവരുന്നതായി സംസ്ഥാനപോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അമിതപലിശക്കാര്‍ക്കെതിരെ സംസ്ഥാനത്ത് 201617 കാലയളവില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2016 മെയ് 25…
-
വിൻസന്‍റ് എംഎൽഎക്കെതിരെ സമാനമായ മറ്റൊരു ലൈംഗിക ആരോപണവും
ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന വിൻസന്‍റ് എംഎൽഎക്കെതിരെ വർഷങ്ങൾക്ക് മുമ്പെ മറ്റൊരു ലൈംഗിക ആരോപണം കൂടി.ഈ ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.20 വർഷം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ആരോപണം.…
-
വീട്ടമ്മയെ പീഡിപ്പിച്ച പരാതി: എം.എല്‍.എ അറസ്റ്റില്‍ …
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം.എല്‍.എ എം. വിന്‍സന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ എംഎല്‍എയെ ഹോസ്റ്റലില്‍ വെച്ച് മണിക്കൂറുകളോളം…
-
ബി ജെ പി സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്
മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ ബി ജെ പി സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കട്ടീല്‍ എം പി, അഖിലേന്ത്യ ജോയന്റ്…
-
പീഡന ആരോപണം: വിന്‍സെന്റ് എംഎല്‍എ രാജിവെച്ചേക്കും
വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം. വിന്‍സെന്റ് രാജിവെച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാഴ്ത്തി എംഎല്‍എ തന്നെ ചതിച്ചതായി ആരോപിക്കുന്ന വീട്ടമ്മയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. എംഎല്‍എ യുടെ…
-
88 ലക്ഷം കോഴ: ബിജെപിയില്‍ തേജസ്വിനി ആരോപണത്തിലും അന്വേഷണം
മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുന്ന അഴിമതിയാരോപണങ്ങള്‍ വരാനിരിക്കുന്നതായി സൂചന. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബി.ജെ.പി.യില്‍ ആരോപണമുയര്‍ന്നിരുന്നു.…
-
എം.വിന്‍സെന്‍റ് എം.എല്‍.എക്കെതിരെ പീഡന ശ്രമത്തിന് കേസ്
വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റിനെതിരെ പീഡന ശ്രമത്തിന് ബാലരാമപുരം പൊലീസ് കേസെടുത്തു. നേരത്തെ എം.എല്‍.എക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിെന്റ അന്വേഷണച്ചുമതല കൊല്ലം…
-
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ 22 ദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. കുറഞ്ഞ വേതനം 20,000 രൂപയായി നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു. 50 കിടക്കകള്‍ വരെയുള്ള സ്വകാര്യ ആശുപത്രികളില്‍…

Local News














