News Sections: Thiruvananthapuram
-
താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: താരസംഘടനയ്ക്കെതി തുറന്നടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി. അമ്മയും ഫെഫ്കയുമാണ് സിനിമാ…
-
പിന്നില്‍ എത്ര വലിയ മീനാണെങ്കിലും വലയിലാവുമെന്ന് പിണറായി പറഞ്ഞത് വെറുതെയല്ല
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലുള്‍പ്പെട്ടത് എത്ര വലിയ മീനായാലും കേരളാ പൊലീസ് വലയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ വ്യക്തമാക്കിയത് വെറുതെയല്ല. കുറ്റം ചെയ്തത് എത്ര വലിയ ആളായാലും അറസ്റ്റ് ചെയ്യുമെന്ന് വനിതാ…
-
എം ടി രമേശ് സെന്‍കുമാറിന്റെ വീട്ടില്‍, ബി ജെ പി യിലേക്ക് ക്ഷണിക്കാനെന്ന് സൂചന
മുന്‍ ഡി.ജി.പി സെന്‍കുമാറുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കൂടിക്കാഴ്ച്ച നടത്തി. സെന്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് രമേശ് കൂടിക്കാഴ്ച്ച നടത്തിയത്. സെന്‍കുമാറുമായി സൗഹൃദസന്ദര്ശനമുണ്ടായതെന്ന് എം.ടി രമേശ് വ്യക്തമാക്കി. നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാറാണെന്നും…
-
ബി നിലവറ: ദേവസ്വം മന്ത്രി രാജകുടുംബവുമായി ചര്‍ച്ച നടത്തി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തിരുവിതാംകൂര്‍ രാജകുടുംബവുമായി ചര്‍ച്ച നടത്തി. ആചാരപരമായ തടസങ്ങളാണ് രാജകുടുംബം മുന്നോടുവച്ചതെന്നു മന്ത്രി വ്യക്തമാക്കി. അമിക്കസ് ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നു…
-
ടിപി സെൻകുമാർ ബിജെപിയിലേക്കെന്ന് സൂചന,സുരേഷ് ഗോപിക്കൊപ്പം ജന്മഭൂമി പരിപാടിയിൽ മുൻ ഡിജിപി
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡിജിപിയായി വിരമിച്ച ടിപി സെൻകുമാർ ബിജെപിയിലേക്കെന്ന് സൂചന.ജന്മഭൂമി ദിനപത്രത്തിന്റെ പരിപാടിയിൽ അതിഥിയായാണ് ടിപി സെൻകുമാർ പങ്കെടുക്കുന്നത്.സുരേഷ് ഗോപി എംപിയും ചടങ്ങിനുണ്ട്. ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച സെൻകുമാറിനെ ബിജെപി സംസ്ഥാന…
-
ദിലീപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന നല്കി ഡിജിപി; ‘കസ്റ്റഡിയിലെടുക്കലും അറസ്റ്റും അന്വേഷണത്തിന്റെ ഭാഗമാണ്’
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന നല്കി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ്…
-
സംസ്ഥാനാത്ത് വീണ്ടും പനിമരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും പനിമരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം മരുതംകുഴിയില്‍ ആദിത്യന്(9) ആണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ഞായറാഴ്ച 10,085 പേരാണ് പനിക്ക് ചികിത്സ തേടിയത്. പനിബാധിതരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം…
-
മീരാ കുമാര്‍ കേരളത്തില്‍; പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച്ച നടത്തി; ഒരേ മനസ്സോടെ പിന്തുണയ്ക്കുമെന്ന് പിണറായി
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റ പ്രതീകമാണ് മീരാകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മീരാ കുമാറിനെ ഒരേ മനസ്സോടെ…
-
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ തിരുവനന്തപുരത്ത്
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ കേരളത്തില്‍ എത്തും. എം.എല്‍.എ.മാരുടെ പിന്തുണ തേടിയാണ് അവര്‍ എത്തുന്നത്. വൈകുന്നേരം 5.55 ന് ഡൊമസ്റ്റിക് എയര്‍ പോര്‍ട്ടില്‍ എത്തുന്ന മീരാകുമാര്‍ വൈകുന്നേരം 7 മണിക്ക് മാസ്ക്കറ്റ് ഹോട്ടലില്‍ വച്ച്…
-
ന്യൂറോസര്ജന് പകരം വന്നത് ഇറച്ചിവെട്ടുകാരന്: തച്ചങ്കരിയെ പരിഹസിച്ച് സെന്‍കുമാര്‍
പൊലിസ് ആസ്ഥാനത്ത് നിയമിതനായ എ.ഡി.ജി.പി ടോമിന് തച്ചങ്കരിയെ പരിഹസിച്ച് സെന്‍കുമാര്‍. ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ന്യൂറോസര്ജന് പകരം ഇറച്ചിവെട്ടുകാരനെ ഇരുത്തിയത് പോലെയാണ് നിയമനമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന് നല്കിയ…

Local News


















