News Sections: Thiruvananthapuram

  • പൊലിസില്‍ ക്രിമിനലുകള്‍ കൂടുന്നു- വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍

    പൊലിസില്‍ ക്രിമിനലുകള്‍ കൂടുന്നു- വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍

    തിരുവനന്തപുരം: പൊലിസില്‍ ക്രിമിനലുകള്‍ അധികരിക്കുന്നതായി സെന്‍കുമാര്‍. താഴെത്തട്ടില്‍ അത് ഒരു ശതമാനമാണെങ്കില്‍ മേലേത്തട്ടില്‍ നാലു ശതമാനമാണ്. ഐ.പി.എസുകാരിലാണ് ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ ഏറെയെന്നും തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. സേനാംഗങ്ങളുടെ വിടവാങ്ങല്‍ പരേഡിനു…

  • ട്രെയിനിനേക്കാള്‍ വേഗത്തിലെത്താന്‍ കെ.എസ്.ആര്‍.ടി.സിയുടെ ‘മിന്നല്‍’

    ട്രെയിനിനേക്കാള്‍ വേഗത്തിലെത്താന്‍ കെ.എസ്.ആര്‍.ടി.സിയുടെ ‘മിന്നല്‍’

    ട്രെയിനുകളെക്കാള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ എക്‌സ്പ്രസ് നിരത്തിലിറങ്ങി. ബുധനാഴ്ച നടന്ന ചടങ്ങില്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുത്ത സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന…

  • ആരോഗ്യമന്ത്രി രാജി വയ്ക്കണം: ചെന്നിത്തല

    കേരളത്തില്‍ പനി പ്രതിരോധം പരാജയമാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ,ഷൈലജ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍…

  • കാശ്മീരിന് കാവലായി ‘കമാന്‍ഡര്‍ കാര്‍ട്ടോസാറ്റ്

    കാശ്മീരിന് കാവലായി ‘കമാന്‍ഡര്‍ കാര്‍ട്ടോസാറ്റ്

    കാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരെയും പാക് സൈനിക നീക്കങ്ങളും നിരീക്ഷിക്കാന്‍ ശക്തമായ കാമറകള്‍ വഹിക്കുന്ന കാര്‍ട്ടോസാറ്റ് – 2 ഇ ഉപഗ്രഹം ഇന്ത്യ നാളെ വിക്ഷേപിക്കും. സൈനികാവശ്യത്തിന് മാത്രമുള്ള ഉപഗ്രഹമാണിത്. 160 കോടി രൂപയാണ് വിക്ഷേപണ…

  • ലിംഗഛേദം: യുവതിക്ക് നുണപരിശോധന… പോക്‌സോ കോടതിയുടെ അനുമതി

    ലിംഗഛേദം: യുവതിക്ക് നുണപരിശോധന… പോക്‌സോ കോടതിയുടെ അനുമതി

    ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചസംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധേമാക്കും. ബ്രെയിന്‍ മാപ്പിങ്ങും പോളിഗ്രാഫ് ടെസ്റ്റ് പോലീസിന്റെ അപേക്ഷ പരിഗണിച്ച പോക്‌സോ കോടതിയാണ് അനുമതി നല്‍കിയത്. നിലപാട് അറിയിക്കാന്‍ ഈ മാസം യുവതി കോടതിയില്‍ ഹാജരാകണം.…

  • ജേക്കബ് തോമസ് ഐഎംജി ഡയറക്ടര്‍

    ജേക്കബ് തോമസ് ഐഎംജി ഡയറക്ടര്‍

    രണ്ടു മാസത്തെ അവധിക്ക് ശേഷം സര്‍വിസില്‍ തിരിച്ചെത്തുന്ന ഡിജിപി ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. തിരികെ വരുമ്പോഴും അദ്ദേഹം…

  • അ​ടി​ച്ച​വ​ര്‍ മ​റ​ന്നാ​ലും കൊ​ള്ളു​ന്ന​വ​ര്‍ മ​റ​ക്കി​ല്ല; സ​ര്‍​ക്കാ​രി​നെ​തി​രേ ചെ​ന്നി​ത്ത​ല

    അ​ടി​ച്ച​വ​ര്‍ മ​റ​ന്നാ​ലും കൊ​ള്ളു​ന്ന​വ​ര്‍ മ​റ​ക്കി​ല്ല; സ​ര്‍​ക്കാ​രി​നെ​തി​രേ ചെ​ന്നി​ത്ത​ല

    സ​മ​ര​ക്കാ​രെ ത​ല്ലി​ച്ച​ത​യ്ക്കാ​നു​ള്ള ഗു​ണ്ട​ക​ള​ല്ല പോ​ലീ​സെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി എ​നി​ക്ക് ഉ​റ​പ്പ് ന​ൽ​കി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് പു​തു​വൈ​പ്പി​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ക്കാ​രെ പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ച​ത്.…

  • സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടി

    സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടി

    സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ പോക്‌സോ കോടതിയിലാണ് പെണ്‍കുട്ടി ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. തനിക്ക് നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശാസമില്ലെന്നാണ് പെണ്‍കുട്ടിയുടെ…

  • പോലീസ് മേധാവി ടി.പി. സെ​ൻ​കു​മാ​റി​നെ​തി​രാ​യ പ​രാ​തി​ക​ൾ വി​ജി​ല​ൻ​സിന്

    പോലീസ് മേധാവി ടി.പി. സെ​ൻ​കു​മാ​റി​നെ​തി​രാ​യ പ​രാ​തി​ക​ൾ വി​ജി​ല​ൻ​സിന്

    സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സി​​​ലും ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ നാ​​​ലെ​​​ണ്ണ​​​ത്തി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ദേ​​​ശി​​​ച്ചു സ​​​ർ​​​ക്കാ​​​ർ, വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു കൈ​​​മാ​​​റി. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ഡി​​​ജി​​​പി​​​യാ​​​യ ത​​​ച്ച​​​ങ്ക​​​രി​​​യു​​​മാ​​​യു​​​ള്ള ത​​​ർ​​​ക്കം ആ​​​രം​​​ഭി​​​ച്ച​​ശേ​​​ഷം…

  • ചര്‍ച്ച പരാജയം; ഈ മാസം 18 മുതല്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം

    ചര്‍ച്ച പരാജയം; ഈ മാസം 18 മുതല്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം

    സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഞായറാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. മാനേജ്മെന്‍റ് പ്രതിനിധികളുമായി ആരോഗ്യ മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ജോലി മുടക്കി കൊണ്ടുള്ള സമരമാണ് നടത്തുകയെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ…