News Sections: Thiruvananthapuram
-
മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ ബി.ജെ.പി നേതാക്കള്‍ കോടികള്‍ വാങ്ങി: അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര, പാലക്കാട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ ബി.ജെ.പി നേതാക്കള്‍ വന്‍ തുക കോഴവാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മീഷനാണ് നേതാക്കള്‍ കോഴ വാങ്ങിയതായി റിപ്പോര്‍ട്ട് നല്‍കിയത്.…
-
പ്രതീഷ് ചാക്കോയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍, പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിക്കാരന്റെ അഭിഭാഷകന് അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച…
-
മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് സ്വന്തം ദേഹത്തെ ചെളി ഇല്ലാതാക്കാമെന്ന് കരുതണ്ട
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്. ദിലീപിനെ വിശുദ്ധനാക്കാന്‍ ക്വൊട്ടേഷന്‍ പണി ഏറ്റെടുത്ത ഏജന്‍സികളും പണച്ചാക്കുകളും മാധ്യമപ്രവര്‍ത്തകരുടെ നേരെ വന്നാല്‍ അതിന് അതേനാണയത്തില്‍ തിരിച്ചടി നല്കാന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകുമെന്ന്…
-
തലസ്ഥാനത്ത് പെണ്‍വാണിഭ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നു
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെ പ്രവര്‍ത്തനം തലസ്ഥാനത്ത് വ്യാപിക്കുന്നു. വന്പന് ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ് ഡില് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘം ഉള്‍പ്പെടെ നിരവധി പേരാണ്…
-
ടി.പി. സെന്‍കുമാറിനെതിരായ കേസ് ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി
മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരായ കേസ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി. ഐടി നിയമങ്ങള്‍ പ്രകാരം കേസ് എടുക്കാത്തുകൊണ്ടാണ് കേസ് പൊലീസ് ആസ്ഥാനത്തേക്ക് മാറിയത്. കേസിന് പുതിയ നമ്ബര്‍ നല്‍കുകയും…
-
ഭൂമി കയ്യേറ്റം: ദിലീപിനെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രിയുടെ നിര്‍ദേശം
നടന് ദിലീപിനെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ ജില്ലാകളക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്കി. ചാലക്കുടിയില്‍ ദിലീപ് സര്‍ക്കാരിന്റെ സ്ഥലം കയ്യേറി തിയേറ്റര്‍ പണിതുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി വ്യാജ ആധാരങ്ങള്‍…
-
സുപ്രീം കോടതി നിര്‍ദ്ദേശിച്ച ശമ്പളം നഴ്സുമാർക്ക് നൽകണം
മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു.…
-
ദിലീപിനെ പ്രദർശന വസ്തുവാക്കിയ പൊലീസിനെതിരെ സ്വന്തം അനുഭവം ഓർമ്മിപ്പിച്ച് രശ്മി ആർ നായർ,എന്നാൽ ദിലീപിനോട് സഹതാപമില്ല
രശ്മി ആർ നായരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇന്ന് ദിലീപുമായി നടന്നു മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ നടത്തിയത് പോലെ ഒരു ഷോയ്ക്കായി എന്നെ കസ്റ്റഡിയില്‍ വാങ്ങിയശേഷം എന്നെയും Rahulനെയും കേസിലെ ഒന്നാം പ്രതിയായ അക്ബറുമായി തിരുവനന്തപുരത്തുനിന്നും…
-
ആശുപത്രികള്‍ അടച്ചിടാനുള്ള തീരുമാനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി
നഴ്സുമാരുടെ സമരം നടക്കുന്ന സാഹചര്യത്തില്‍ അതിനെതിരേ ആശുപത്രി ഉടമകളുടെ അസോസിയേഷന് പ്രഖ്യാപിച്ച സമരം അനുവദിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നഴ്സുമാരുടെ സമരത്തിനെതിരേ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടാന്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടന…
-
ശമ്പളം വര്‍ധിപ്പിച്ചതിനാല്‍ നഴ്സുമാര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്ന് ആരോഗ്യമന്ത്രി
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ തുടരുന്ന സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. അടിസ്ഥാന ശമ്പളം മാനേജ്മെന്റുകള്‍ വര്‍ധിപ്പിച്ചു നല്കാന് തയ്യാറായ സ്ഥിതിക്ക് ഇപ്പോള്‍ നടത്തുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. സ്വകാര്യ ആശുപത്രികളിലെ…

Local News


















