News Sections: Thiruvananthapuram
-
ഓണത്തിന് ‘കൈ നീട്ടാ’നൊരുങ്ങി കേരളം ; 6000 കോടി കടമെടുക്കും
ഓണച്ചെലവിനായി 6000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് വായ്പയെടുക്കാന്‍ തയ്യാറായി ധനവകുപ്പ്. പൊതുവിപണിയില്‍ നിന്ന് സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ള വായ്പയാണ് എടുക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന പത്തുവര്‍ഷ കാലാവധിയുള്ള…
-
‘ആര്‍എസ്എസ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമല്ല, പ്രധാനപ്രതി മുന്‍ കോണ്ഗ്രസുകാരന്’; സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് കോടിയേരി
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇത് രാഷ്ട്രീയ കൊലപാതകമല്ല. കൊല്ലപ്പെട്ട രാജേഷും പ്രതി മണിക്കുട്ടനും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ട്. ഈ സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുളള പ്രതിക്ക്…
-
ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം:അഞ്ചുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് ആര്.എസ്.എസ് കാര്യവാഹക് വിനായകനഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെ (34) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് കസ്റ്റഡിലെടുത്തു. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന മൂന്നു ബൈക്കുകളും പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിരുവനന്തപുരം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍…
-
സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
തിരുവനന്തപുരത്ത് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു. ആര്‍എസ്എസ് കാര്യവാഹ് രാജേഷ് (34) ആണ് കൊല്ലപ്പെട്ടത്. ശ്രീകാര്യം കല്ലംപള്ളിയില്‍ വച്ച് കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍…
-
തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം: സി.പി.എം നേതാവിന്റെ വീടിനുനേരെ ആക്രമണം
സംഘർഷം ഒഴിഞ്ഞുനിന്ന ഒരു പകലിനുശേഷം തിരുവനന്തപുരം ജില്ലയിൽ വീണ്ടും സി.പി.എം നേതാവിന്റെ വീടിന് നേർക്ക് ആക്രമണം. കാട്ടാക്കട സി.പി.എം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിനു നേരെയാണ് ആക്രമണം. ശക്തമായ കല്ലേറിൽ വീടിന്റെ ജനാലകൾ…
-
തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം; പൊലിസുകാരന് പരുക്ക്
തലസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഓഫിസുകള്‍ തകര്‍ത്തു. ആക്രമണങ്ങള്‍ നടന്നത് അര്‍ധരാത്രിയിലായിരുന്നു. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പെടെ വാഹനങ്ങള്‍ ആക്രമിസംഘം അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച…
-
ഉഴവൂര്‍ വിജയത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം
അന്തരിച്ച എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം. 25 ലക്ഷം രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഉഴവൂര്‍ വിജയന്റെ ചികിത്സയ്ക്ക് ചിലവായ തുകയിലേയ്ക്ക് അഞ്ച് ലക്ഷം രൂപയും, രണ്ടു പെണ്മക്കളുടെ വിദ്യാഭ്യാസത്തിനുള്ള…
-
സ്വാമി നിരപരാധിയാണ്; ലിംഗം ഛേദിച്ച സംഭവത്തില്‍ പോലീസിനെതിരെ പെണ്‍കുട്ടി
സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടി ഹൈക്കോടതിയില്‍. ഗംഗേശാനന്ദ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ പെണ്‍കുട്ടി പറയുന്നു. താന്‍ ഗംഗേശാനന്ദയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റേതെന്ന തരത്തിലുള്ള മൊഴി…
-
വിന്‍സന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇന്നലെ കോടതി വിന്‍സന്റിനെ ഒരു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.എം.എല്‍.എക്ക് ജാമ്യം ലഭിച്ചാല്‍ പരാതിക്കാരെ സ്വാധീനിക്കാന്‍…
-
വിന്‍സെന്റിന്റെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും; സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി തെളിവെടുപ്പ് ഉപേക്ഷിക്കാനൊരുങ്ങി പൊലീസ്
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. പരാതിക്കാരിയായ വീട്ടമ്മയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കണ്ടെത്തുന്നതിനാണ് പരിശോധനയ്ക്ക് അയക്കുന്നത്. എംഎല്‍എ ഹോസ്റ്റലില്‍ നിന്നും കണ്ടെത്തിയ മൊബൈലാണ്…

Local News
















