അടൂര്‍ ബൈപ്പാസില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ ആര് എസ് ന്റെ പാര്‍സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ അടൂര്‍ ഫയര്‍ഫോഴ്സ് എത്തി ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പാര്‍സണല്‍ ലോറി റോഡിന് കുറുകെ മറിയയുകയും കാറ് പൂര്‍ണ്ണമായും തകരുകയും ചെയ്തു. ലോറിയിലെ ഡ്രൈവര്‍ക്ക് പരുക്കേറ്റില്ല.കാര്‍ അമിതവേഗതയില്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയില്‍ ഇടിക്കുകയായിരുന്നു














