News Sections: Thiruvananthapuram
-
പ്ലസ് വണ്‍ ഏകജാലകം: ട്രയല്‍ അലോട്ട്മെന്റ് ഫലം 12ന്
ഏകജാലക രീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ഫലം ജൂണ്‍ 12ന് പ്രസിദ്ധീകരിക്കും. സ്കൂളുകളില്‍ നിന്നും വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധ്യതയുളള ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുളളത്. 13 വരെ www.hscap.kerala.gov.in എന്ന…
-
12ന് ജില്ലാ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഈ മാസം 12ന് വൈകുന്നേരം നാല് മണിക്ക് ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധ കൂ ട്ടായ്മ സംഘടി പ്പിക്കുമെന്ന് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു. ഡൽഹി എ.കെ.ജി ഭവനിൽ കയറി സി.പി.എം ജനറൽ സെക്രട്ടറി…
-
സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റെന്നു എക്സൈസ് മന്ത്രി
വിഷമില്ലാത്ത മദ്യം ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നു എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. മദ്യ നിരോധനം ലഹരി വസ്തുക്കളുടെ ഉപയോഗം കൂടാന്‍ കാരണമായി. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ്…
-
യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ചാവിഷയം
തിരുവനന്തപുരം : യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൈസിലാണ് യോഗം. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയമാണ് യു.ഡി.എഫ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെയുള്ള…
-
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നു; സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫിന്റെ അംഗീകാരം; ടു സ്റ്റാറുകള്‍ക്ക് ബിയര്‍-വൈന്‍ ലൈസന്‍സ് മാത്രം
സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതില്‍ നിയമതടസമില്ലാത്ത എല്ലാ ബാറുകളും തുറക്കുന്നു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെയാണിത്. ഇന്നു വൈകിട്ടോടെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നതും. സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യനിരോധനത്തിന്റെ പരിധിയില്‍ വരാത്ത…
-
കശാപ്പ് നിയന്ത്രണം: സഭയില്‍ മുഖ്യമന്ത്രിയുടെ പ്രമേയം; പ്രത്യേക നിയമം വേണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. കശാപ്പ് നിയന്ത്രണത്തില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. കശാപ്പ് നിയന്ത്രണത്തില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിജ്ഞാപനം…
-
നിയമസഭയില്‍ ‘ബീഫ്’ ചര്‍ച്ച; ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം
കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. വിജ്ഞാപനത്തിനെതിരെ ഭരണ-പ്രതിപക്ഷങ്ങള്‍ യോജിച്ച് പ്രമേയം പാസ്സാക്കും. കശാപ്പ് നിയന്ത്രണത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടില്ലെങ്കിലും പ്രശ്നത്തില്‍ കേന്ദ്രത്തിനെതിരെ നീങ്ങാനാണ്…
-
തിരുവനന്തപുരത്ത് ഇന്നു ബി.ജെ.പി ഹര്‍ത്താല്‍; പ്ലസ്ടു സേ പരീക്ഷ മാറ്റി
തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍ എന്ന് ബിജെപി ജില്ലാ നേതാക്കള്‍ അറിയിച്ചു.
-
സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് വി.എസ്
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിക്ക് എതിരെ നടന്ന കയ്യേറ്റ ശ്രമത്തെ രാഷ്ട്രീയ ഭേദമന്യേ അപലപിച്ച് നേതാക്കള്‍. സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് വി.എസ് അച്യുതാനന്ദന് പ്രതികരിച്ചു. യെച്യൂരിക്ക് നേരെയുണ്ടായ കയ്യേറ്റം പ്രാകൃതം എന്നാണ് മുതിര്‍ന്ന…
-
കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാന്‍ നാളെ നിയമസഭാ സമ്മേളനം
കശാപ്പ് നിരോധന വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും. വിഷയത്തില്‍ കേരളത്തിെന്റ ശക്തമായ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും പാസാക്കും. കശാപ്പ് നിേരാധനം എന്ന ഒറ്റ അജണ്ട മാത്രമേ സമ്മേളനത്തിനുള്ളൂ. 14ാം…

Local News


















