News Sections: Thiruvananthapuram

  • മുഖ്യമന്ത്രിയും മന്ത്രിമാരും ബീക്കണ്‍ ലൈറ്റ് അഴിച്ചുവെച്ചു; പോലീസ് ഉപദേഷ്ടാവ് ചീറിപ്പായുന്നത് നീല ബീക്കണ്‍ ലൈറ്റിട്ട്

    മുഖ്യമന്ത്രിയും മന്ത്രിമാരും ബീക്കണ്‍ ലൈറ്റ് അഴിച്ചുവെച്ചു; പോലീസ് ഉപദേഷ്ടാവ് ചീറിപ്പായുന്നത് നീല ബീക്കണ്‍ ലൈറ്റിട്ട്

    മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെല്ലാം കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവിനെ തുടര്‍ന്ന് ബീക്കണ്‍ ലൈറ്റ് വേണ്ടെന്നു വെച്ചു. എന്നാല്‍ പോലീസ് ഉപദേഷ്ടാവ് ഇപ്പോഴും ചീറിപ്പായുന്നത് നീല ബീക്കണ്‍ ലൈറ്റിട്ടു തന്നെ. കെഎല്‍ 01 എയു 5566…

  • അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപോകില്ല: ചെന്നിത്തല

    അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപോകില്ല: ചെന്നിത്തല

    കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായാക്കോ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപോകില്ലെന്നും കേരളത്തിലെ ജനങ്ങള്‍ മതേതര മനസ്സുള്ളവരാണെന്നും…

  • ഡ്രഗ്​ ഇൻസ്​പെക്​ടർമാരുടെ ഒാഫിസുകളിൽ പരിശോധന: വ്യാപക ക്രമക്കേട്​ കണ്ടെത്തി

    ഡ്രഗ്​ ഇൻസ്​പെക്​ടർമാരുടെ ഒാഫിസുകളിൽ പരിശോധന: വ്യാപക ക്രമക്കേട്​ കണ്ടെത്തി

    സം​സ്​​ഥാ​ന​ത്തെ ഡ്ര​ഗ്​ ഇ​ൻ​സ്​​െ​പ​ക്​​ട​ർ​മാ​രു​ടെ ഒാ​ഫി​സു​ക​ളി​ൽ വി​ജി​ല​ൻ​സ്​ വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ഉ​ട​മ​ക​ളി​ൽ നി​ന്നും ജീ​വ​ന​ക്കാ​രി​ൽ നി​ന്നും വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​ക്ക്​ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ…

  • ടൈറ്റാനിയം ഉത്പാദനം നിറുത്തി, പ്ലാന്റുകള്‍ അടച്ചുപൂട്ടി

    ടൈറ്റാനിയം ഉത്പാദനം നിറുത്തി, പ്ലാന്റുകള്‍ അടച്ചുപൂട്ടി

    ട്രാവൻകൂർ ടൈറ്റാനിയത്തിലെ ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദന പ്ലാന്റ് പ്രവ‌ർത്തനം അവസാനിപ്പിച്ചു. നിത്യേനെ എട്ടും പത്തും റിയാക്‌ഷൻ നടത്തിയിരുന്ന പ്ലാന്റാണ് പൂട്ടിയത്. ചെറിയ അറ്റകുറ്രപ്പണികൾ നടത്തുന്നതൊഴിച്ചാൽ മൂന്നു ഷിഫ്‌റ്രുകളിലായി തൊഴിലാളികൾ ജോലിയില്ലാതെ വെറുതെയിരിക്കുകയാണ്. കഴിഞ്ഞ വർഷം…

  • വിഴിഞ്ഞം കരാര്‍ ; ജുഡീഷല്‍ അന്വേഷണത്തിനുത്തരവ്

    വിഴിഞ്ഞം കരാര്‍ ; ജുഡീഷല്‍ അന്വേഷണത്തിനുത്തരവ്

    വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന സിഎജി റിപേ്പാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറിനെ കുറിച്ച് ജുഡ ീഷല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ ജുഡീഷല്‍ കമ്മീഷന്‍ അന്വേഷണം നടത്തും. ബുധനാഴ്ച…

  • ടി.പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലം‌മാറ്റി

    ടി.പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലം‌മാറ്റി

    സംസ്ഥാന പോലീസ് മേധാവി ടി.പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലംമാറ്റി, ചൊവ്വാഴ്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. ഡി.ജി.പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെ കമ്മീഷണറുടെ ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. പരാതികളെത്തുടര്‍ന്നാണ് അനില്‍…

  • കശാപ്പ് നിയന്ത്രണം: മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി കത്തയച്ചു

    കശാപ്പ് നിയന്ത്രണം: മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി കത്തയച്ചു

    കശാപ്പ് നിയന്ത്രണത്തില്‍ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കശാപ്പ് നിയന്ത്രണത്തിനുള്ള വിജ്ഞാപനം ഫെഡറലിസത്തിന്‍റെ ലംഘനമാണെന്ന് പിണറായി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ സംവിധാനത്തിന്‍റെ മേലുള്ള കടന്നു കയറ്റം അനുവദിക്കരുത്.…

  • വി എസ് ആശുപത്രിയില്‍, ആരോഗ്യനില തൃപ്തികരം

    വി എസ് ആശുപത്രിയില്‍, ആരോഗ്യനില തൃപ്തികരം

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത രക്തസമ്മര്‍ദവും ശ്വാസമുട്ടലുമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലെ ഐസിയുവിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി…

  • ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

    ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

    ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. പോലീസ് ആസ്ഥാനത്തെ എഐജി ഗോപാല്‍ കൃഷ്ണന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2006 ല്‍ ഗോപാല്‍ കൃഷ്ണന്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഡിവൈ. എസ്.പിയായിരുന്നപ്പോള്‍…

  • തിരുവനന്തപുരത്ത് എ.ടി.എമ്മില്‍ നിന്ന് 10 ലക്ഷം കവര്‍ന്നു

    തിരുവനന്തപുരത്ത് എ.ടി.എമ്മില്‍ നിന്ന് 10 ലക്ഷം കവര്‍ന്നു

    കഴക്കൂട്ടത്ത് എ.ടി.എം കവര്‍ച്ച. എസ്.ബി.ഐയുടെ എ.ടി.എമ്മില്‍നിന്ന് പത്ത് ലക്ഷത്തോളം രൂപ കവര്‍ന്നു. എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ അധികൃതര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍തന്നെ ബാങ്ക് അധികൃതരെയും പോലീസിനെയും ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു.…