News Sections: Thiruvananthapuram
-
സന്യാസിയുടെ ലിംഗം ഛേദിക്കാതെ പെണ്‍കുട്ടിക്ക് പോലീസിനെ സമീപിക്കാമായിരുന്നു; ശശി തരൂര്‍
ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സന്യാസിയുടെ ലിംഗഛേദനത്തിന് പകരം പോലീസില്‍ സമീപിക്കാമായിരുന്നുവെന്ന് ശശി തരൂര്‍ എംപി. തിടുക്കത്തിലുള്ള നീതി് നടപ്പാക്കല്‍ ആഹ്ലാദം കണാന്‍ പറ്റുമെങ്കിലും പെണ്‍കുട്ടിക്ക് നിയമം കൈയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ശശി തരൂര്‍…
-
സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി, കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്
നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൊല്ലം പന്മന ആശ്രമത്തിലെ 54 കാരനായ അന്തേവാസിയും എറണാകുളം കോലഞ്ചേരി സ്വദേശിയുമായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളിപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
-
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു
ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ശ്രീഹരി എന്നറിയപ്പെടുന്ന സ്വാമിയാണ് പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി…
-
ഡ്രൈവിങ് ലൈസന്‍സില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകള്‍ പിന്‍വലിച്ചു
ഡ്രൈവിങ് ടെസ്റ്റില്‍ പുതിയതായി ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്‍വലിച്ചു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന് പറഞ്ഞു. നേരത്തെ, സി.ഐ.ടി.യു. നേതൃത്വം നല്കുന്ന ഡ്രൈവിങ് സ്കൂള്‍ അസോസിയേഷന്…
-
പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കില്ല ; പിണറായി
. പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കിലെ്ളന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് മേധാവിയാക്കണമെന്ന ഡിജിപി: ടി.പി. സെന്‍കുമാറിന്റൈ കേസില്‍ സര്‍ക്കാരിന് എത്ര രൂപ ചെലവായെന്നത് പിന്നീട് അറിയിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതിയില്‍ പോയതെന്നും…
-
വിദേശ വിമാനകമ്പനികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കും
അമിതമായ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ ഓണം പോലെ തിരക്കുള്ള സീസണില്‍ വിദേശ വിമാനകമ്പനികള്‍ക്ക് നിശ്ചിത ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തയാറാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്.എന്‍.ചൗബേ. പുതുതായി തുടങ്ങുന്ന…
-
വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെയും ഭവന രഹിതരായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി
വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെയും ഭവന രഹിതരായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവരെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നാലു തരക്കാരാണ് ഭവനരഹിതരില്പ്പെടുന്നത്. സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍, വീടുണ്ട് എന്നാല്‍ വാസയോഗ്യമല്ലാത്തവര്‍, മറ്റ് പദ്ധതികളില്‍ നിന്ന് ലഭിച്ച…
-
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല , പിഴ ചുമത്തിയിട്ടുമില്ല ; പിണറായി
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ വിധിച്ചിട്ടിലെ്ളന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് സെന്‍കുമാറിനെ മാറ്റിയതിനെ ന്യായീകരിച്ച് വീണ്ടും പിണറായി രംഗത്തെത്തിയിരിക്കുന്നത്. 25,000 രൂപ ലീഗല്‍ സര്‍വീസസ്…
-
ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശ പ്രകാരം ഭരണം നടത്തില്ലെന്ന് സെന്‍കുമാര്‍
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശ പ്രകാരം ഭരണം നടത്തില്ലെന്ന് ടി പി സെന്‍കുമാര്‍. ഇതുവരെ ഏത് രീതിയാണോ പിന്തുടര്ന്നത് ആ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. സെന്‍കുമാര്‍ വരുമെന്ന്…
-
ടി പി സെന്‍കുമാര്‍ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ടി പി സെന്‍കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും.സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച ശേഷമായിരിക്കും ചുമതലയേല്‍ക്കുന്നത്. വിഷയത്തില്‍ ഇനി ആശയക്കുഴപ്പം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മങ്ങലേറ്റെന്നും…

Local News


















