News Sections: Thiruvananthapuram

  • താക്കോല്‍ കളഞ്ഞു; ശ്രീപദ്മനാഭസ്വാമി ക്ഷേത്രവാതിലിന്റെ പൂട്ടുകള്‍ തകര്‍ത്തു

    താക്കോല്‍ കളഞ്ഞു; ശ്രീപദ്മനാഭസ്വാമി ക്ഷേത്രവാതിലിന്റെ പൂട്ടുകള്‍ തകര്‍ത്തു

    ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുകഴിഞ്ഞ് നരസിംഹസ്വാമിയുടെ വിഗ്രഹം ശ്രീകോവിലില്‍ തിരികെവച്ചത് വാതില്‍പ്പൂട്ട് തല്ലിത്തകര്‍ത്തശേഷം. തെക്കേടത്ത് ശ്രീകോവില്‍ എന്നറിയപ്പെടുന്ന ഈ ശ്രീകോവിലിലെ രണ്ടുപൂട്ടുകളുടെയും താക്കോലുകള്‍ കാണാതായതാണ് കാരണം. തിങ്കളാഴ്ച വൈകിട്ട് നാലിന് ആറാട്ടിനായി ശ്രീപദ്മനാഭസ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും ശീവേലി…

  • മഹിജയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച്‌ എ.ഡി.ജി.പി അന്വേഷിക്കും

    മഹിജയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച്‌ എ.ഡി.ജി.പി അന്വേഷിക്കും

    ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഡി.ജി.പി ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ അന്വേഷിക്കും. രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ജിഷ്ണുവിന്റെ കുടുംബം…

  • നീതി ലഭിച്ചില്ലെങ്കില്‍ ധനസഹായം വേണ്ട: ജിഷ്ണുവിന്റെ കുടുംബം

    നീതി ലഭിച്ചില്ലെങ്കില്‍ ധനസഹായം വേണ്ട: ജിഷ്ണുവിന്റെ കുടുംബം

    തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ധനസഹായം തിരികെ നല്‍കുമെന്ന് അച്ഛന്‍ അശോകന്‍. അഞ്ചു പ്രതികളില്‍ ഒരാളെയെങ്കിലും പോലീസ് പിടികൂടണം. വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ട്. മകനാണ്…

  • ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്

    ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്

    തിരുവനന്തപുരം: ട്രഷറികളില്‍ വേണ്ടത്ര പണമില്ലാത്തതിനാല്‍ ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയതോടെ സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യശാലകള്‍ പൂട്ടിയതോടെ 5,000 കോടി രൂപയുടെ…

  • ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു

    ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു

    വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധിയില്‍. ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന.വിജിലന്‍സിന്റെ ചുമതല ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. അടുത്തിടെ കോടതികളില്‍നിന്ന് വിജിലന്‍സിന് പലതവണ വിമര്‍ശം നേരിട്ടിരുന്നു. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ…

  • സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി

    സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി

    ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ലോറികള്‍, മിനിലോറികള്‍, ടിപ്പറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയ്നര്‍ ലോറികള്‍, ഗ്യാസ് സിലിണ്ടര്‍ കാര്യേജ് ലോറികള്‍…

  • മൂന്നാറിലെ കൈയേറ്റങ്ങളില്‍ നടപടി വേണം: വി.എസ് അച്യുതാനന്ദന്‍

    മൂന്നാറിലെ കൈയേറ്റങ്ങളില്‍ നടപടി വേണം: വി.എസ് അച്യുതാനന്ദന്‍

    തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങളില്‍ നടപടി വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ദേവികുളം സബ് കലക്റ്ററെ മാറ്റേണ്ട കാര്യമില്ല. അദ്ദേഹത്തെ അവിടെ തുടരാന്‍ അനുവദിക്കണമെന്നും മൂന്നാര്‍ ദൗത്യ സംഘം പരാജയമായിരുന്നെന്ന…

  • ഫോൺ സെക്സ് ശബ്ദരേഖ:ശശീന്ദ്രനെ കുറിച്ചുളള ആക്ഷേപം പരിശോധിക്കും,ഉയർന്നു വന്ന കാര്യത്തിൽ വസ്തുതയുണ്ടോയെന്നും പരിശോധിക്കുമെന്നും പിണറായി

    ഫോൺ സെക്സ് ശബ്ദരേഖ:ശശീന്ദ്രനെ കുറിച്ചുളള ആക്ഷേപം പരിശോധിക്കും,ഉയർന്നു വന്ന കാര്യത്തിൽ വസ്തുതയുണ്ടോയെന്നും പരിശോധിക്കുമെന്നും പിണറായി

    ഫോൺ സെക്സ് ശബ്ദരേഖയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എകെ ശശീന്ദ്രനെതിരെ വന്ന ആക്ഷേപം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇക്കാര്യം പരിശോധിക്കും.സംഭവത്തിൽ വസ്തുതയുണ്ടോയെന്നും അന്വേഷിക്കുമെന്ന് പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേ സമയം,സർക്കാരിനോ മുന്നണിക്കോ…

  • ജിഷ വധക്കേസ്; അന്വേഷണത്തില്‍ ഗുരുതര വീഴ്ച

    ജിഷ വധക്കേസ്; അന്വേഷണത്തില്‍ ഗുരുതര വീഴ്ച

    ഹോം » വാര്‍ത്ത » കേരളം » ജിഷ വധക്കേസ്; അന്വേഷണത്തില്‍ ഗുരുതര വീഴ്ച വെബ് ഡെസ്‌ക് March 26, 2017 തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. തുടക്കം…

  • കേരളത്തിലെ കെ.പി.സി.സിക്ക് തലയില്ല: കോടിയേരി

    കേരളത്തിലെ കെ.പി.സി.സിക്ക് തലയില്ല: കോടിയേരി

    തിരുവനന്തപുരം : ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അട്ടിമറിക്കാന്‍ ആര്‍.എസ്.എസ് രാജ്ഭവനുകളെ ഉപയോഗിക്കുകായാണ്. ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളെല്ലാം ആര്‍.എസ്.എസ് കൈയടക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രതാപകാലം അസ്തമിച്ചു. കേരളത്തിലെ…