News Sections: Thiruvananthapuram

  • അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട്: മുഖ്യമന്ത്രി

    അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട്: മുഖ്യമന്ത്രി

    അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ തുടരുകയാണെന്നും അദ്ദേഹം സഭയെ രേഖാമൂലം അറിയിച്ചു. 163 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…

  • ക്യാന്റീന്‍ ജീവനക്കാരനെ തല്ലി; പി.സി. ജോര്‍ജ്ജിനെതിരെ ക്രിമിനല്‍ കേസ്

    ക്യാന്റീന്‍ ജീവനക്കാരനെ തല്ലി; പി.സി. ജോര്‍ജ്ജിനെതിരെ ക്രിമിനല്‍ കേസ്

    പി.സി. ജോര്‍ജ്ജ് എംഎല്‍എ ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ ക്യാന്റീന്‍ ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് നേതാജിലെയിനില്‍ മനുഭവനില്‍ മനു (22) ആണ് ജോര്‍ജ്ജ് മര്‍ദ്ദിച്ചെന്ന് കാട്ടി നിയമസഭാ സെക്രട്ടേറിയേറ്റിനും മ്യൂസിയം പോലീസിനും…

  • പൊലിസ് സാങ്കല്‍പിക കുറ്റവാളികള്‍ക്കു പിന്നാലെ പോകില്ല- മുഖ്യമന്ത്രി

    പൊലിസ് സാങ്കല്‍പിക കുറ്റവാളികള്‍ക്കു പിന്നാലെ പോകില്ല- മുഖ്യമന്ത്രി

    തിരുവനന്തപുരം: സാങ്കല്‍പികമായി സൃഷ്ടിക്കപ്പെടുന്ന കുറ്റവാളികള്‍ക്കു പിന്നാലെ പൊലിസ് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് പലരും സാങ്കല്‍പിക പ്രതികളെ ഉണ്ടാക്കുന്നുണ്ട്. ചിലരെ പ്രതികളാക്കാന്‍ വന്‍പ്രചാരണം നടക്കുന്നു. ഇവര്‍ക്കു പിറകെ പൊലിസ്…

  • മലയാള സിനിമയെ നിയന്ത്രിക്കുന്നത് അധോലോകം: ഗണേഷ് കുമാര്‍

    മലയാള സിനിമയെ നിയന്ത്രിക്കുന്നത് അധോലോകം: ഗണേഷ് കുമാര്‍

    പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള ചലച്ചിത്ര മേഖലയേയും ചിലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്ത്. മലയാളെ സിനിമയെ നിയന്ത്രിക്കുന്നത് അധോലോകമാണെന്ന് ആരോപിച്ച ഗണേഷ്…

  • നടിക്കെതിരായ അക്രമം: ഡിജിപി നേരിട്ടെത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

    നടിക്കെതിരായ അക്രമം: ഡിജിപി നേരിട്ടെത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

    പ്രമുഖ സിനിമാനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ച് കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ഡിജിപിക്ക്…

  • ഒരുവിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തിന്

    ഒരുവിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തിന്

    തിരുവനന്തപുരം: കെ.എ.എസ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരുവിഭാഗം ജീവനക്കാര്‍ ഇന്നുമുതല്‍ ജോലി ബഹിഷ്‌കരിക്കും. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദുമായി ജീവനക്കാരുടെ സംഘടനാ നേതൃത്വമാണ് ഇന്നലെ…

  • ലോ അക്കാദമി സമരം കത്തിച്ചത് സര്‍ക്കാരും മാനേജ്‌മെന്റുമെന്ന് കാനം

    ലോ അക്കാദമി സമരം കത്തിച്ചത് സര്‍ക്കാരും മാനേജ്‌മെന്റുമെന്ന് കാനം

    തിരുവനന്തപുരം: കേരള ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനുമെതിരേ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോ അക്കാദമി സമരം കത്തിച്ച് വലുതാക്കിയത് സര്‍ക്കാരും മാനേജ്‌മെന്റുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനകീയ സമരങ്ങളോടു…

  • ലക്ഷ്മിനായര്‍ ഹിറ്റ്‌ലറെപ്പോലെയെന്ന് വനിത കമ്മീഷന്‍

    ലക്ഷ്മിനായര്‍ ഹിറ്റ്‌ലറെപ്പോലെയെന്ന് വനിത കമ്മീഷന്‍

    തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പളായിരുന്ന ലക്ഷ്മിനായര്‍ ഹി‌റ്റ്‌ലറെപ്പോലെയാണ് വിദ്യാര്‍ത്ഥികളോട് പെരുമാറിയിരുന്നതെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം സുഷമ സാഹു. അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളോട് രേഖാ മൂലം…

  • ലോ അക്കാദമിയുടെ പ്രധാന കവാടം പൂര്‍ണമായും പൊളിച്ചു നീക്കി

    ലോ അക്കാദമിയുടെ പ്രധാന കവാടം പൂര്‍ണമായും പൊളിച്ചു നീക്കി

    തിരുവനന്തപുരം: ലോ അക്കാദമിയുടെ പ്രധാനകവാടം പൂര്‍ണമായും റവന്യൂ വകുപ്പ് പൊളിച്ചു നീക്കി. കഴിഞ്ഞ ദിവസം പ്രധാന കവാടത്തിലെ ഗേറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പൊളിച്ച് മാറ്റിയിരുന്നു. എന്നാല്‍ കവാടം പൂര്‍ണമായും പൊളിച്ചു നീക്കണമെന്നു…

  • ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം

    ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം

    ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരുന്ന് സഞ്ചരിക്കുന്നവര്‍ക്കും ഹെല്‍‌മറ്റ് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ദക്ഷിണ മേഖലാ മേധാവി എഡിജിപി സന്ധ്യ പുറത്തിറക്കി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ എത്തിയ ഉത്തരവില്‍ വാഹന പരിശോധന…