News Sections: Thiruvananthapuram
-
ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2015 ല്‍ വാഗ്ദാനം ചെയ്ത എയിംസ് ഇനിയും നിഷേധിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. റെയില്‍വെയുമായി ബന്ധപ്പെട്ടും കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്. യാഥാര്‍ഥ്യ…
-
കടകംപള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണം
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലന്‍സ് ത്വരിതപരിശോധന. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് അനര്‍ട്ട് ഡയറക്ടറെ നിയമിച്ചുവെന്ന് കോവളം എംഎല്‍എ എം. വിന്‍സന്റ് നല്കിയ പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടത്.…
-
സമരപ്പന്തലുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍
ലോ അക്കാദമിയ്ക്കു മുന്നിലെ സമര പന്തലുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ് ഹര്‍ജി നല്‍കിയത്. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി. കോളേജിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള…
-
ലോ അക്കാദമി: സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായി നടപടി ശുപാര്‍ശ ചെയ്യുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിലക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം.…
-
നിരാലംബർക്ക് ആശ്വാസമേകാൻ “മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്” ; ലക്ഷ്യം ജനക്ഷേമവും അടിസ്ഥാനസൗകര്യ വികസനവും ; ധനസഹായം ലഭിക്കുന്നതിനായി സര്‍ക്കാരിലേക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും പൊതുജനോപകാരപ്രദമായ സാമൂഹികോന്നമന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പൊതുജനപങ്കാളിത്തത്തോടെ ഫണ്ട് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ”മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്”എന്ന പേരിലുള്ള പദ്ധതിയിലൂടെ ജനക്ഷേമവും അടിസ്ഥാനസൗകര്യ വികസനവും ഏകോപിപ്പികുക…
-
സിന്‍ഡിക്കേറ്റ് പ്രമേയം പാസായി; ലക്ഷ്മി നായര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വിലക്ക്
ലോ അക്കാദമിയില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലക്ഷ്മി നായര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗ തീരുമാനം. അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള പ്രമേയം യോഗത്തില്‍ വോട്ടെടുപ്പിലൂടെ പാസാക്കി.…
-
ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനം
ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനമെന്ന് സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. കുട്ടികളുടെ ഹാജര്‍ രേഖകളിലും…
-
മാനേജര്‍ നിയമന ക്രമക്കേട്: സൂരജ് ഉള്‍പ്പടെ 4 പേര്‍ക്കെതിരെ എഫ്ഐആര്‍
സിഡ്കോ മാനേജര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഏഴ് തസ്തികകള്‍ ഉള്ളിടത്ത് 23 മാനേജര്‍ തസ്തികകള്‍ ഉണ്ടാക്കിയെന്നാണ് കേസ്. പൊതുമേഖലാ…
-
ലോ അക്കാദമി : ചര്‍ച്ചയില്‍ തീരുമാനമായില്ല; സമരം തുടരും
പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജില്‍ സമരം നടത്തുന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യത്തില്‍ തീരുമാനം…
-
നോട്ട് പ്രതിസന്ധി : സിപിഐഎമ്മിന്റെ പ്രധാനമന്ത്രിയെ വിചാരണ ചെയ്യല്‍ സമരം ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ ‘പ്രധാനമന്ത്രിയെ വിചാരണ ചെയ്യും.’ പണം പിന്‍വലിക്കല്‍ നിയന്ത്രണം എടുത്തുകളയുക, ഡിജിറ്റല്‍ പണമിടപാട്…

Local News















