News Sections: Thiruvananthapuram
-
ചര്‍ച്ച വിജയകരം; ലോ അക്കാദമി സമരം അവസാനിച്ചു
ലോ അക്കാദമിയില്‍ കഴിഞ്ഞ 28 ദിവസമായി നടന്നു വന്നിരുന്ന വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്മെന്റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീര്‍ത്തത്. പുതിയ കരാര്‍ പ്രകാരം…
-
48 മണിക്കൂര്‍ എ.ബി.വി.പി. വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ലോ അക്കാദമി വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പിയുടെ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദ്. ബുധന്‍, വ്യാഴം തീയതികളിലാണ് എ.ബി.വി.പി. സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ നടക്കുന്ന മന്ത്രിസഭാ…
-
ലോ അക്കാദമിക്കു സമീപത്തെ ലക്ഷ്മിനായരുടെ ഹോട്ടല്‍ പൂട്ടിച്ചു
ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം 28ാം ദിനത്തിലും ശക്തമായി തുടരുന്നു. ക്യാംപസ് വളപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മിനായരുടെ ഹോട്ടല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു. അക്കാദമിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഒഴിപ്പിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചു. ജീവനക്കാരെ ബലംപ്രയോഗിച്ച്…
-
സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്‍കി
തിരുവനന്തപുരം: തന്നെയും മകനെയും ഭാവി മരുമകളേയും സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ലോ അക്കാദമിക്കെതിരെ കഴിഞ്ഞ 25 ദിവസമായി സമരം നടക്കുകയാണ്. സമരത്തിന്റെ ഭാഗമായി തനിക്കെതിരെ വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലുമടക്കം…
-
രാജി ആവശ്യപ്പെടാത്തത് ആത്മഹത്യ ചെയ്യുമോയെന്ന ഭയം കൊണ്ടെന്ന് ലക്ഷ്മി നായരുടെ പിതാവ്
ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാത്തത് അവര്‍ ആത്മഹത്യ ചെയ്യുമോയെന്ന ഭയം കൊണ്ടാണെന്ന് അക്കാദമി ഡയരക്ടറും പിതാവുമായ നാരായണന്‍ നായര്‍. രാജി ആവശ്യത്തേത്തുടര്‍ന്ന് ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താല്‍…
-
ലോ അക്കാദമി സമരം പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമെന്ന് എ.കെ ആന്റണി
ലോ അക്കാദമിക്കു മുന്നില്‍ കെ മുരളീധരന്‍ എം.എല്‍.എ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെത്തി. അക്കാദമിയിലെ സമരം കേരളത്തില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് സമരവേദിയില്‍ പ്രസംഗിക്കവേ അദ്ദേഹം…
-
ലോ അക്കാദമി; രണ്ടാം ചര്‍ച്ചയും പരാജയം
ലോ അക്കാദമി സമരം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സംയുക്ത സമര സമിതിയുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും പരാജയം. മന്ത്രി മാനേജ്‌മെന്റ് പ്രതിനിധിയെപ്പോലെ പെരുമാറിയെന്ന് വിദ്യാര്‍ത്ഥികള്‍. സമരം അവസാനിപ്പിച്ച എസ്എഫ്‌ഐയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് സമരത്തെ അട്ടിമറിക്കാനാണെന്നും…
-
സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതി: ടി.പി. ദാസന്‍ ഒന്നാം പ്രതി
സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍ന്റും മുതിര്‍ന്ന സിപിഎം നേതാവുമായ ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് എടുത്തു. സ്‌പോര്‍ട്‌സ് ലോട്ടറി നടത്തി സമാഹരിച്ച വന്‍തുകയില്‍ നിന്ന് ഒരുരൂപ പോലും കായിക…
-
ചര്‍ച്ച പരാജയം : ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഇതിനെ തുടര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അദ്ധരാത്രിവരെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കും. മുഴുവന്‍ ശമ്പളവും പെന്‍ഷനും ഉടന്‍ വിതരണം…
-
സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന്
സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന് ചേരും. സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും യോഗത്തില്‍ പങ്കെടുക്കും. സ്വാശ്രയകോളേജുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന…

Local News


















