News Sections: Thiruvananthapuram
-
‘തനിച്ചായാല്‍ ഭയക്കേണ്ട ‘ എന്ന് മഞ്ജു വാര്യര്‍
തിരുവനന്തപുരം: ‘തനിച്ചായാല്‍ ഭയക്കേണ്ട ‘ എന്ന് മഞ്ജു വാര്യര്‍. കേരളാ പൊലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ പിങ്ക് പട്രോളിങ്ങിന്റെ പരസ്യ വിഡിയോയിലാണ് മഞ്ജു വാര്യര്‍ സ്ത്രീകള്‍ ധൈര്യം പകരുന്ന വാക്കുകളുമായി എത്തിയിരിക്കുന്നത്.പിങ്ക് പൊലീസിനെപ്പറ്റിയുള്ള സമഗ്ര…
-
സിഎ വിദ്യാര്‍ഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: മുഖ്യമന്ത്രി
കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയായിരുന്നു.…
-
നിയമസഭയില്‍ ബഹളം; സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം
തിരുവന്തപുരം: കഴിഞ്ഞദിവസത്തെ പ്രശ്‌നങ്ങളെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷബഹളം. ശിവസേനയുടെ അക്രമത്തിനു പിന്നില്‍ പ്രതിപക്ഷമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബഹളം. പ്രതിപക്ഷത്തിന്റെ അഭിമാനം ക്ഷതപ്പെടുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്പീക്കറുടെ…
-
ജയില്‍ അന്തരീക്ഷത്തില്‍ മാറ്റം വേണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ ജയിലുകളിലെ അന്തരീക്ഷത്തിന് മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമാനുസൃതമായ ഇടപെടലുകള്‍ മാത്രമേ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തടവുകാര്‍ക്ക് ഉണ്ടാകാവൂയെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ വകുപ്പ് സംഘടിപ്പിച്ച ‘കറക്ഷണല്‍ അഡ്മ്‌നിസ്‌ട്രേഷന്റെ ഭാവി…
-
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു: വിധു വിന്‍സന്റ് മികച്ച സംവിധായിക, നടന്‍ വിനായകന്‍, നടി രജീഷ വിജയന്‍
തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമായി. മന്ത്രി എ കെ ബാലനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. മികച്ച സംവിധായിക വിധു വിന്‍സന്റാണ്. ചിത്രം മാന്‍ഹോളാണ് വിധുവിന്റെ ചിത്രം. വിനായകനാണ് മികച്ച നടന്‍. രജീഷ വിജയനാണ്…
-
ബജറ്റ് ചോര്‍ച്ച: ജാഗ്രതക്കുറവുണ്ടായിട്ടില്ല- തോമസ് ഐസക്
തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച സംഭവിച്ചത് തന്റെ ജാഗ്രതക്കുറവല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് അത്തരമൊരു പ്രതികരണവും ഉണ്ടായിട്ടില്ല. രാജിവെക്കണമെന്ന പ്രതിപക്ഷാവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. അവതരണ…
-
സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബന്ധുക്കള്‍
നാസിക്കിലെ ദേവ്‌ലാലിയിലെ കരസേന ക്യാമ്പില്‍ മരിച്ച മലയാളി ജവാന്‍ റോയി മാത്യുവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബന്ധുക്കള്‍. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അരമണിക്കൂറോളം ട്രോളിയില്‍ തന്നെ കിടത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.…
-
ബജറ്റ് ചോര്‍ച്ച: ഐസക്കിനെ സംരക്ഷിച്ച് കോടിയേരി രംഗത്ത്
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ സംരക്ഷിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ വഴങ്ങാന്‍ തയാറല്ലെന്ന് കോടിയേരി പറഞ്ഞു. മാധ്യമങ്ങള്‍ക്ക്…
-
ആര്‍.എസ്.എസ് നേതാവിന്റെ വധഭീഷണിയെ പുച്ഛിച്ചു തള്ളുന്നുവെന്ന് പിണറായി
തിരുവനന്തപുരം: മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് ചന്ദ്രാവത്തിന്റെ വധഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലവിളിയെ പുച്ഛിച്ചു തള്ളുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ പോസ്റ്റ് മധ്യപ്രദേശിലെ ഒരു സംഘ പരിവാര്‍ നേതാവ് പ്രസംഗിച്ചതില്‍, പിണറായി…
-
സെന്‍കുമാറിന്റെ ഹര്‍ജി: നോട്ടീസിന് മുമ്പ് എതിര്‍ക്കാന്‍ നിര്‍ദേശം
ഡിജിപി ടി.പി സെൻകുമാറിന്റെ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതി നോട്ടീസ് അയക്കുന്നതിന് മുമ്പുതന്നെ ഹർജിയെ എതിർക്കണമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശം. സർക്കാർ അഭിഭാഷകനാണ് നിർദ്ദേശം നൽകിയത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനസർക്കാർ നിലപാട് കടുപ്പിക്കാൻ നിർദ്ദേശിച്ചത്. കീഴ്‌ക്കോടതിയിൽ…

Local News
















