News Sections: Thiruvananthapuram

  • ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്നു സെന്‍കുമാര്‍

    ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്നു സെന്‍കുമാര്‍

    തിരുവനന്തപുരം: നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നു ടി.പി സെന്‍കുമാര്‍. ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. സെന്‍കുമാറിനെ…

  • രണ്ടാം ഭാര്യയുടെ ഒത്താശയോടെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

    രണ്ടാം ഭാര്യയുടെ ഒത്താശയോടെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

    രണ്ടാംഭാര്യയുടെ ഒത്താശയോടെ അല്‍വാസിയായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്‍(ഫിലിപ്പോസ്52), ഭാര്യ ലൈസാമ്മ(45) എന്നിവരാണ് പിടിയിലായത്. ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മാതാവിനെ വിവരം ധരിപ്പിച്ചതോടെയാണ് സംഭവം…

  • ശ്രേഷ്ഠകാരുണ്യ പുരസ്കാരം ഡോ. ബോബി ചെമ്മണ്ണൂരിന്

    ശ്രേഷ്ഠകാരുണ്യ പുരസ്കാരം ഡോ. ബോബി ചെമ്മണ്ണൂരിന്

    തിരുവനന്തപുരം : ശ്രേഷ്ഠകാരുണ്യ പുരസ്കാരം പ്രഖ്യാപിച്ചു. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂരാണ് ശ്രേഷ്ഠകാരുണ്യ പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്.പ്രസ്സ് ക്ലബ്ബില്‍ വച്ച്‌ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡോ. ബോബി ചെമ്മണ്ണൂരിന്…

  • ഇന്നുമുതല്‍ ഔദ്യോഗിക ഭാഷ മലയാളം

    ഇന്നുമുതല്‍ ഔദ്യോഗിക ഭാഷ മലയാളം

    മെയ് ഒന്നുമുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഭാഷ പൂര്‍ണമായും മലയാളമാകും. വിവിധ വകുപ്പുകളില്‍ ഔദ്യോഗിക‘ഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര…

  • പാപ്പനംകോട്ട് സി.പി.എം- ബി.ജെ.പിസംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

    പാപ്പനംകോട്ട് സി.പി.എം- ബി.ജെ.പിസംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

    പാപ്പനംകോട്ട് വീണ്ടും സി.പി.എം -ആര്‍.എസ്.എസ് സംഘട്ടനം. നേമം എസ്.ഐ അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്.വിശ്വംഭരന്‍ റോഡില്‍ പട്ടാരത്തില്‍ ക്ഷേത്രപരിസരത്ത് ഞായറാഴ്ച രാത്രി ഒമ്ബതു മണിയോടാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തനിടെ തലയ്ക്ക് സാരമായി പരിക്കേറ്റ നേമം എസ്.ഐ കെ.ശ്യാമിനെ…

  • അവധി സര്‍ക്കാര്‍ സ്കൂളുകളിലെ രീതിയില്‍ – സി.ബി.എസ്.ഇ

    അവധി സര്‍ക്കാര്‍ സ്കൂളുകളിലെ രീതിയില്‍ – സി.ബി.എസ്.ഇ

    സി.ബി.എസ്.ഇ.യുടെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലെയും പ്രവൃത്തിദിനങ്ങളും അവധിദിനങ്ങളും സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളിലേയും കേന്ദ്രീയ വിദ്യാലയങ്ങളിലേയും പോലെയായിരിക്കുമെന്ന് സി.ബി.എസ്.ഇ. റീജണല്‍ ഓഫീസ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനെ അറിയിച്ചു. മലപ്പുറം ജില്ലയിലെ ഒരു…

  • സഭയില്‍ എം.എം മണിയെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

    സഭയില്‍ എം.എം മണിയെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

    തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിയെ നിയമസഭയില്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം. സഭയില്‍ മണിയോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നാണ് തീരുമാനം. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ഇന്നും ബഹളം…

  • സ്ത്രീകള്‍ക്കെതിരെ സംസാരിക്കുന്നത് കമ്യൂണിസ്റ്റുകാരുടെ നിലപാടല്ല: വി.എസ്

    സ്ത്രീകള്‍ക്കെതിരെ സംസാരിക്കുന്നത് കമ്യൂണിസ്റ്റുകാരുടെ നിലപാടല്ല: വി.എസ്

    പെമ്ബിളൈ ഒരുമൈ പ്രവര്‍ത്തകരെയും ദേവികുളം സബ്കളക്ടറെയും അധിക്ഷേപിച്ച മന്ത്രി എം.എം. മണിയെ വിമര്‍ശിച്ച്‌ വി.എസ്. അച്യുതാനന്ദനും രംഗത്ത് വന്നു. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുന്നതും കൈയേറ്റത്തെ ന്യായീകരിക്കുന്നതും കമ്യൂണിസ്റ്റുകാരുടെ നിലപാടല്ല എന്ന് വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.…

  • കുരിശ് തകര്‍ത്തത് തെറ്റു തന്നെയെന്ന് മുഖ്യമന്ത്രി; ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം

    കുരിശ് തകര്‍ത്തത് തെറ്റു തന്നെയെന്ന് മുഖ്യമന്ത്രി; ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം

    മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുരിശ് തകര്‍ത്തത് തെറ്റു തന്നെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.…

  • മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയെന്നാക്ഷേപിച്ച് മന്ത്രി കടകംപള്ളി

    മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയെന്നാക്ഷേപിച്ച് മന്ത്രി കടകംപള്ളി

    തെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ ഇടതുപക്ഷത്തു നിന്ന് മലപ്പുറത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ തുടരുന്നു. മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കവേയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മലപ്പുറത്ത് വിജയിക്കുമെന്ന…