News Sections: Thiruvananthapuram

  • ഐ.എ.എസുകാര്‍ക്കെതിരേ മുഖ്യമന്ത്രി; സമരത്തിന് ന്യായീകരണമില്ല

    ഐ.എ.എസ് അസോസിയേഷന്‍ പ്രഖ്യാപിച്ച സമരത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത്തരമൊരു സമരരൂപത്തിന് യാതൊരു ന്യായീകരണവുമില്ല. ഒരൂ കൂട്ടം ഐ.എ.എസുകാര്‍ യോഗം ചേര്‍ന്ന് സമരം തുടങ്ങിയതിനെ സര്‍ക്കാര്‍…

  • വ്യാപാരികള്‍ ജനുവരി 15 നകം ജി. എസ്. ടി . രജിസ്‌ട്രേഷന്‍ നടത്തണമെന്ന് സര്‍ക്കാര്‍

    വ്യാപാരികള്‍ ജനുവരി 15 നകം ജി. എസ്. ടി . രജിസ്‌ട്രേഷന്‍ നടത്തണമെന്ന് സര്‍ക്കാര്‍

    ജി. എസ്. ടി. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വ്യാപാരികള്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് വാണിജ്യ നികുതി വകുപ്പ് നിര്‍ദേശിച്ചു. ജനുവരി 15 ആണ് അവസാന തീയതി. രാജ്യവ്യാപകമായി നടത്തുന്ന നടപടിക്കെതിരെ പ്രചാരണം നടത്തുന്ന…

  • വീടിനുള്ളില്‍ വിദേശമദ്യനിര്‍മാണം നടത്തിയ ആള്‍  അറസ്റ്റില്‍

    വീടിനുള്ളില്‍ വിദേശമദ്യനിര്‍മാണം നടത്തിയ ആള്‍ അറസ്റ്റില്‍

    വീടിനുള്ളില്‍ വിദേശമദ്യഡിസ്റ്റിലറിയൊരുക്കുന്ന പേട്ട മൂന്നാംമനയ്ക്കല്‍ സ്വദേശി ബൈജു ഇത്തവണ എക്സൈസ് സംഘത്തിന്റെ പിടിയിലായത് നാലാമത്തെ മദ്യനിര്‍മാണയൂണിറ്റുമായി. ചാക്ക ഐ.ടി.ഐ.യ്ക്കുസമീപം ഗ്യാലക്സി നഗറില്‍ രണ്ടുമാസംമുമ്ബ് എടുത്ത വാടകവീട്ടിലാണ് എറ്റവും ഒടുവിലായി ഇയാള്‍ മദ്യനിര്‍മാണ യൂണിറ്റ് നടത്തിയത്.…

  • വിജിലന്‍സ് അന്വേഷണം നേരിടുന്ന എസ്പി നിശാന്തിനിക്ക് വിജിലന്‍സില്‍ നിയമനം

    വിജിലന്‍സ് അന്വേഷണം നേരിടുന്ന എസ്പി നിശാന്തിനിക്ക് വിജിലന്‍സില്‍ നിയമനം

    വിജിലന്‍സ് അന്വേഷണം നേരിടുന്ന എസ്പി ആര്‍. നിശാന്തിനിയെ സര്‍ക്കാര്‍ വിജിലന്‍സില്‍ നിയമിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ എസ്പിയായാണ് നിയമനം. തൃശൂര്‍ റൂറല്‍ എസ്പിയായിരുന്നു ആര്‍. നിശാന്തിനി.…

  • മോഡി ജനങ്ങളുടെ പോക്കറ്റടിക്കുന്നു; നോട്ട് അസാധുവാക്കിയത് കള്ളപ്പണം വെള്ളപ്പണമാക്കാന്‍: യെച്ചൂരി

    മോഡി ജനങ്ങളുടെ പോക്കറ്റടിക്കുന്നു; നോട്ട് അസാധുവാക്കിയത് കള്ളപ്പണം വെള്ളപ്പണമാക്കാന്‍: യെച്ചൂരി

    നോട്ട് അസാധുവാക്കിയ നടപടിയിലൂടെ കള്ളപ്പണവും കള്ളനോട്ടും സ്വീകരിച്ച് വെള്ളപ്പണമാക്കുകയാണ് ചെയ്തതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 31 വരെയുള്ള കണക്കുവെച്ച് അസാധുവാക്കിയതില്‍കൂടുതല്‍ പണം തിരികെ എത്തിയതായി ഭയക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. സിപിഐ…

  • ബന്ധുനിയമന വിവാദം: ഇപി ജയരാജന്‍ ഒന്നാം പ്രതി, പികെ ശ്രീമതിയുടെ മകന്‍ രണ്ടാം പ്രതി

    ബന്ധുനിയമന വിവാദം: ഇപി ജയരാജന്‍ ഒന്നാം പ്രതി, പികെ ശ്രീമതിയുടെ മകന്‍ രണ്ടാം പ്രതി

    ബന്ധു നിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെതിരെ എഫ്‌ഐആര്‍. രണ്ടാം പ്രതി പികെ ശ്രീമതിയുടെ മകന്‍ പികെ സുധീര്‍ രണ്ടാം പ്രതി . മൂന്നാം പ്രതി പോള്‍ ആന്റണി. വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.വിശദമായ…

  • സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്നു തുടങ്ങും

    സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്നു തുടങ്ങും

    മൂന്നുദിവസം നീളുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാവും. ഇതിനു മുന്നോടിയായുള്ള പോളിറ്റ്ബ്യൂറോ യോഗം എ.കെ.ജി സെന്ററില്‍ ചേര്‍ന്നു. പി.ബി അംഗീകരിച്ച അജന്‍ഡപ്രകാരമാണ് തിരുവനന്തപുരത്തെ ഹായ്‌സിന്ദ് ഹോട്ടലില്‍ സി.സി യോഗം നടക്കുക. നോട്ട്…

  • ആര്‍സിസി ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണം: വി.എസ്

    ആര്‍സിസി ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണം: വി.എസ്

    തിരുവനന്തപുരം: ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്രലോഭനങ്ങളെ അതിജീവിച്ചാണ് ആര്‍സിസി ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ നില്‍ക്കുന്നത്. ഇവരെ പുകച്ച് പുറത്തു ചാടിക്കരുതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

  • 15 തദ്ദേശഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

    15 തദ്ദേശഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

    ഇന്ന് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ഒന്‍പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്‍പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന…

  • ഉമ്മന്‍ ചാണ്ടിയുടെ നിസഹകരണത്തിനിടെ ഇന്നു യു.ഡി.എഫ്. യോഗം

    ഉമ്മന്‍ ചാണ്ടിയുടെ നിസഹകരണത്തിനിടെ ഇന്നു യു.ഡി.എഫ്. യോഗം

    ഡി.സി.സി. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിനിടെ ഇന്ന് യു.ഡി.എഫ്. യോഗം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള പ്രക്ഷോഭപരിപാടിക്കു രൂപം കൊടുക്കാനാണെങ്കിലും കോണ്‍ഗ്രസിലെ തമ്മിലടിയുടെ പോസ്റ്റ്മോര്‍ട്ടമാവും നടക്കുക. രാവിലെ പത്തിനു പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗികവസതിയായ കന്‍റോണ്‍മെന്‍റ്…