News Sections: Thiruvananthapuram
-
അഴിമതി ആരോപണം: കടകംപള്ളിയുടെ പഴ്സനല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടു
തിരുവനന്തപുരം • ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടര്ന്നു കടകംപള്ളി സുരേന്ദ്രന്റെ അസി. പ്രൈവറ്റ് സെക്രട്ടറി പി.കെ. ശ്രീവല്സകുമാറിനെ പിരിച്ചുവിട്ടു. അഴിമതി സംബന്ധിച്ചു സിപിഎം ഉന്നത തലത്തില്‍ പരാതി എത്തിയിരുന്നു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ…
-
ഐ.എഫ്.എഫ്.കെയില്‍ ദേശീയ ഗാനത്തോട് അനാദരവ്; അഞ്ച് പേര് കസ്റ്റഡിയില്‍
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് അഞ്ച് ഡെലിഗേറ്റുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു വനിത അടക്കം അഞ്ച് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ചലച്ചിത്ര മേളയില്‍ ക്ലാഷ് എന്ന…
-
കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാരുടെ പട്ടികയായി; എല്ലാവരും പുതുമുഖങ്ങള്‍
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതിയ ജില്ലാ പ്രസിഡന്റുമാരുടെ പട്ടികയായി. ഗ്രൂപ്പുകള്‍ക്ക് പ്രധാന്യം നല്‍കാതെയാണ് ഹൈക്കമാന്റ് പട്ടിക തയ്യാറാക്കിയത്. നിലവിലെ പ്രസിഡന്റുമാർ എവിടെയും സ്ഥാനം പിടിച്ചിട്ടില്ല. വനിതാ പ്രാതിനിധ്യമായി ബിന്ദു കൃഷ്ണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം-…
-
കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും…
-
അടൂര്‍ പ്രകാശിന്റെ മകളുടേയും ബിജു രമേശിന്റെ മകന്റേയും വിവാഹ മാമാങ്കം നാളെ
നാളെ തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുക കോടികള്‍ പൊടിച്ച് വ്യാവസായി ബിജു രമേശിന്റെ മകള്‍ മേഘയുടേയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന് അജയ് കൃഷ്ണയുടേയും വിവാഹ മാമാങ്കത്തിന്. തമിഴ്നാട്ടില്‍ ജയലളിതയ്ക്കു പകരം…
-
15 വാര്‍ഡുകളില്‍ ജനുവരി 4ന് ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 2017 ജനുവരി 4ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. 10 ജില്ലകളിലുള്ള 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു കോര്പ്പറേഷന് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. തിരുവനന്തപുരം-…
-
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിച്ചു തുടങ്ങി
സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ കെ. എന്‍ സതീഷ് ഉത്തരവിറക്കിയിരുന്നു. ഈ വിഷയത്തില്‍ ഭക്തസംഘടനകളുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ചുരിദാറിന്…
-
ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി;നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു
തലസ്ഥാനത്ത് ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 25 വെള്ളിയാഴ്ചയാണ് തിരുവനന്തപുരം നരുവാംമൂടില്‍ 22 വയസുള്ള ദളിത് യുവതിയെ പീഡിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥനും മറ്റു മൂന്നു…
-
സഹകരണ ബാങ്ക് പ്രതിസന്ധി; സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍
സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ . സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്…
-
സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി
സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആശ്രയമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നീക്കത്തെ ചെറുത്തു തോല്പിക്കാനാണ് സത്യാഗ്രഹമെന്ന്…

Local News















