News Sections: Thiruvananthapuram
-
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി: പിഴയീടാക്കാതെ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ നടപടി നോട്ട് മാറ്റം കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ച നടപടയല്ലെന്ന് മുഖ്യമന്ത്രി. നോട്ട് പിന്‍വലിച്ച നടപടി ജനത്തെ ഏറെ വലച്ചു. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ സാധാരണ രീതിയില്‍…
-
നോട്ട് പ്രതിസന്ധി; ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടയ്ക്കും
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിലെ അപാകതകയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതിനാലാണ് സമരം. വലിയ നോട്ടുകള്‍ പിന്‍വലിച്ചതിനെ…
-
നോട്ട് പിന്‍വലിക്കല്‍; ബിവറേജസിന് 38 ശതമാനം നഷ്ടം
തിരുവനന്തപുരം: രാജ്യത്ത് 500,1000രൂപ നോട്ടുകള്‍ പിന്‍വലിച്ചത് കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷനെയും പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്ത് മദ്യവില്‍പനയില്‍ ശരാശരി 38 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നവംബര്‍ എട്ടിനു 29 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയതെങ്കില്‍ നവംബര്‍…
-
സക്കീര്‍ ഹുസൈന് പിന്തുണയുമായി കോടിയേരി
തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം മുന്‍ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സക്കീറിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്.…
-
മുന്‍ മന്ത്രി വി.പി രാമകൃഷ്ണപിള്ള അന്തരിച്ചു
മുന്‍ ജലവിഭവവകുപ്പ് മന്ത്രി വി.പി രാമകൃഷ്ണപിള്ള (85) അന്തരിച്ചു. ആര്‍.എസ്.പി മുന്‍ സംസ്ഥാന സെക്രട്ടറിയും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1987ലാണ് നിയമസഭയിലേക്ക് വി.പി രാമകൃഷ്ണപിള്ള ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.…
-
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തലസ്ഥാനത്ത് ചേരും
സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ സക്കീര്‍ ഹുസൈനെതിരേയുള്ള തുടര്‍നടപടികള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും. ഏരിയാ സെക്രട്ടറിയുടെ ഗുണ്ടാബന്ധവും യോഗത്തില്‍ ചര്‍ച്ച…
-
ഗ്രാമത്തില്‍ പത്തും നഗരത്തില്‍ അഞ്ചും സെന്റ് പാടം നികത്താം
തിരുവനന്തപുരം: വീട് നിര്‍മിക്കാന്‍ മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് ഗ്രാമങ്ങളില്‍ അഞ്ചും നഗരങ്ങളില്‍ പത്തും സെന്റ് നെല്‍വയല്‍ നികത്താന്‍ നിയമ തടസമില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിന് അനുമതി നല്‍കുന്ന നഞ്ച കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിക്കും. നിലവില്‍…
-
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയോഗം ഇന്ന്
ഡി.സി.സി പുനസംഘടന സംബന്ധിച്ച കേരളത്തിലെ ചര്‍ച്ചകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് യോഗത്തില്‍ പങ്കെടുക്കും. വൈകീട്ട് നാലിന് കെ.പി.സി.സി ഓഫിസില്‍ ചേരുന്ന യോഗം…
-
എം എൽ എ ഹോസ്റ്റലിലെ മുറിയൊഴിയണമെന്ന് വി എസിന് നിർദേശം ; ഓഫീസായി ഔദ്യോഗിക താമസത്തിനുള്ള മുറി അനുവദിക്കില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. ഈ മുറിയിലാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ്…
-
ടോം ജോസിനെതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സമര്‍പ്പിക്കില്ല
ടോം ജോസിനെതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സമര്‍പ്പിക്കില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട്. മൂന്നാം തിയ്യതിക്ക് ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുകയെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്…

Local News















