News Sections: Thiruvananthapuram

  • തനിക്കെതിരെ വിജിലന്‍സില്‍ ഗൂഡാലോചന നടക്കുന്നു: ശങ്കര്‍ റെഡ്ഡി

    തനിക്കെതിരെ വിജിലന്‍സില്‍ ഗൂഡാലോചന നടക്കുന്നു: ശങ്കര്‍ റെഡ്ഡി

    തനിക്കെതിരെ വിജിലന്‍സില്‍ ഗൂഡാലോചന നടക്കുന്നതായി ഡിജിപി ശങ്കര്‍ റെഡ്ഡി. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് കത്തയച്ചു. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ പായിച്ചറ നവാസ് ക്രിമിനല്‍…

  • ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാന്‍ ശ്രമം നടക്കുന്നു ; മുഖ്യമന്ത്രി

    വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാണെന്ന പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിന് മറ ുപടി നല്‍കുകയായിരുന്നു…

  • ആറന്മുള വിമാനത്താവളപദ്ധതി പ്രദേശത്തു തന്നെ മുഖ്യമന്ത്രി നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി

    ആരൊക്കെ അട്ടിമറിക്കാന്‍ ശ്രമിച്ചാലും ആറന്മുള വിമാനത്താവള പദ്ധതിപ്രദേശമുള്‍പ്പെടുന്ന പാടശേഖര പ്രദേശത്തു തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. സഹകരണ എന്‍ജിനീയറിങ് കോളജിന്‍റെ ഗ്രൗണ്ടിലാണ് നാളെ…

  • ഭാഗപത്രങ്ങളുടെ നിരക്ക് വര്‍ധന കുറയ്ക്കാന്‍ തീരുമാനം

    ഭാഗപത്രങ്ങളുടെ നിരക്ക് വര്‍ധന കുറയ്ക്കാന്‍ തീരുമാനം

    കുടുംബങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തില്‍ നികുതി പിന്‍വലിക്കാന്‍ തീരുമാനമായി. അഞ്ചേക്കര്‍ വരെയുള്ള ഭാഗപത്രങ്ങള്‍ക്ക് പഴയ നിരക്ക് തന്നെയായിരിക്കും ഈടാക്കുക. അഞ്ചേക്കറിന് മുകളിലുള്ളവയ്ക്ക് മൂന്നു ശതമാനമായിരിക്കും നികുതി. സബ്ജക്ട് കമ്മിറ്റിയുടേതാണ് തീരുമാനം. ഭാഗപത്രം, ഒഴിമുറി, എന്നിവയ്ക്കുള്ള മുദ്രപ്പത്ര…

  • തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി സതീശന്‍

    തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി സതീശന്‍

    തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടി രൂപയുടെ അഴിമതി നടന്നതായി വി.ഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സതീശന്‍ 10.34 കോടി രൂപയുടെ ആരോപണം ഉന്നയിച്ചത്. കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സും…

  • തിരുവനന്തപുരത്ത് തെരുവു നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന്‍ മരിച്ചു

    തിരുവനന്തപുരത്ത് തെരുവു നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന്‍ മരിച്ചു

    വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കവേ നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ തൊണ്ണൂറുകാരന്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല സ്വദേശി മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് രാഘവനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.…

  • മേനകാ ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തുംപറയാം: മന്ത്രി ജലീല്‍

    തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ നിയമം ചുമത്തണമെന്ന് പറഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്ക് മറുപടിയുമായി തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മേനകാ ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തും പറയാമെന്ന്…

  • വിദേശവനിതയുടെ മൂക്ക് തെരുവ് നായ കടിച്ചുപറിച്ചു

    വിദേശവനിതയുടെ മൂക്ക് തെരുവ് നായ കടിച്ചുപറിച്ചു

    ഇന്ന് വൃദ്ധനെ ആക്രമിച്ചതിന് പിന്നാലെ വിദേശ വനിതയ്ക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദേശ വനിതയുടെ മൂക്ക് തെരുവ് നായ കടിച്ചു പറിച്ചു.ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന്…

  • തെരുവുപട്ടികള്‍ കടിച്ച വൃദ്ധന്‍ ഗുരുതരാവസ്ഥയില്‍

    തെരുവുപട്ടികള്‍ കൂട്ടത്തോടെ കടിച്ച് ഗുരുതരാവസ്ഥയിലായ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ രാഘവനെ ഇന്ന് പുലര്‍ച്ചെ 4.30ന് പട്ടികള്‍ കൂട്ടമായി കടിച്ച് പറിക്കുകയായിരുന്നു.…

  • രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണം: സരിത എസ്.നായര്‍

    രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണം: സരിത എസ്.നായര്‍

    രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണമെന്ന് സോളര്‍ കേസ് പ്രതി സരിതാ എസ്.നായര്‍. കൗശലക്കാരനായ ബിസിനസുകാരനുള്ള അവാര്‍ഡ് ഉമ്മന്‍ ചാണ്ടിക്കു കൊടുക്കാമെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച…