News Sections: Thiruvananthapuram
-
ഗുണ്ടാ ആക്രമണം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയുടെ തുടക്കത്തില്‍ പി ടി…
-
മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള വിലക്ക് തുടരുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. കോടതിയില്‍ പോലും സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിവിശേഷത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അഭിഭാഷകര്‍ അക്രമം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുത്ത സംഭവത്തില്‍…
-
ഫോണ്‍ ചോര്‍ത്തല്‍ ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി: ആരോപണം അന്വേഷിക്കും
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു…
-
ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് എ.കെ.ആന്റണി
ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. മാധ്യമങ്ങളെ തടയുന്നവര്‍ക്കെത ിരെ കര്‍ശന നടപടി വേണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോഴും കയ്യേറ്റം തുടരുന്നതു ദൌര്‍ഭാഗ്യകരമാണ്. പ്രശ്നപരിഹാരം വൈകുന്നതു നാണക്കേടും.…
-
മുഴുവന്‍ തൊഴില്‍ മേഖലയിലും ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ മേഖലയിലടക്കം മുഴുവന്‍ തൊഴില്‍ മേഖലയിലും ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍…
-
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി സ്വദേശി ലുക്ക്മാനുല്‍ ഹക്കീമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പീഡനത്തിനരയായ…
-
അനധികൃത സ്വത്ത് സമ്പാദന കേസ്: ബാബുവിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യുക. രാവിലെ 10 മണിയോടെ ഹാജരാകാന്‍ ബാബുവിന് അന്വേഷണ സംഘം…
-
ടൂറിസം, സഹകരണ മേഖലയില്‍ 5 ലക്ഷം തൊഴില്‍
അടുത്ത അഞ്ചുവര്‍ഷം വിനോദസഞ്ചാര മേഖലയിലും സഹകരണസംഘങ്ങളുടെ സംരംഭങ്ങള്‍വഴിയും അഞ്ചുലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു. സഹകരണ സംഘങ്ങളിലെ നിക്ഷേപം പ്രയോജനപ്പെടുത്തി ഒരുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.…
-
ജേക്കബ് തോമസ് മാറണമെന്നത് ബാബുവിന്‍റെയും മാണിയുടേയും ആഗ്രഹം: വിഎസ്
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്ന് ആവര്‍ത്തിച്ച് വി.എസ്. അച്യുതാനന്ദന്‍. ജേക്കബ് തോമസിനെ ഇരയാക്കി വിജിലന്‍സ് നടപടികള്‍ വൈകിപ്പിക്കാനാണ് ചിലരുടെ ശ്രമം. ചില ഉന്നത ഉദ്യോഗസ്ഥരുടെ കളി തനിക്കെതിരെയുണ്ടെന്ന ജേക്കബ് തോമസിന്‍റെ വാദം…
-
ജേക്കബ് തോമസിന് സി.പി.എമ്മിന്‍റെ പിന്തുണ; വിജിലന്‍സ് ഡയറക്ടറായി തുടര്‍ന്നേക്കും
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള ജേക്കബ് തോമസിന്‍റെ കത്ത് പരിഗണിക്കേണ്ടെന്ന് സി.പി.എം അവയ്ലബിള്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന…

Local News
















