News Sections: Thiruvananthapuram
-
ആരോഗ്യമന്ത്രി ശൈലജയുടെ ഓഫീസില്‍ തീപിടുത്തം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ തീപിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എ.സി ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. ആരോഗ്യ മന്ത്രിയുടെ യോഗത്തിനിടെയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
-
സ്വാശ്രയ വിഷയം:യു.ഡി.എഫ് എം.എല്‍.എമാരുടെ നിരാഹാരം നിര്‍ത്തി; ഇനി സമരം പുറത്തേക്ക്
സ്വാശ്രയ വിഷയത്തില്‍ നിയമസഭാ കവാടത്തിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.വരുന്ന 17ാം തിയ്യതിവരെയുള്ള 11 ദിവസം നിയമസഭ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം. സമരം നിയമസഭക്ക്…
-
നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും
സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും. എംഎല്‍എമാരുടെ നിരാഹാരം തുടരുന്ന സാഹചര്യത്തില്‍ നടപടികള്‍ സുഗമമായി നടത്താന്‍ പ്രതിപക്ഷം ഇന്നും സഹകരിക്കില്ല. സഭയ്ക്കകത്ത് സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ടി യോഗം 8…
-
സാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: സാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എംഎല്‍എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
-
സ്വാശ്രയ പ്രശ്നം: മാനേജ്മെന്‍റുകളുമായി ഇന്ന് സര്‍ക്കാര്‍ ചര്‍ച്ച
സ്വാശ്രയപ്രശ്നത്തില്‍ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ നിയമസഭയിലായിരിക്കും ചര്‍ച്ച. ചര്‍ച്ചക്ക് മുമ്ബ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ യോഗം ചേരും. ഫീസില്‍ ഇളവെന്ന് എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശമടക്കം…
-
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തില്‍
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തിലെത്തി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയാണ് ഗീത. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആയി നിയമിതനായതിന് ശേഷം ഇതാദ്യമായാണ് ഗീത കേരളത്തിലെത്തുന്നത്. ഇന്നു മുഖ്യമന്ത്രിയുമായി ഗീത…
-
സ്വാശ്രയ കരാര്‍: എംഎല്‍എമാരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്
സ്വാശ്രയ കരാറിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റിന മുന്നിലേക്കും വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും യുഡിഎഫ് ധര്‍ണ നടത്തും. സെക്രട്ടറിയേറ്റിനു മുന്നിലെ ധര്‍ണ പ്രതിപക്ഷ…
-
മെഡിക്കല്‍ പ്രവേശനം ഒക്ടോബര്‍ ഏഴുവരെ
സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴുവരെ നീട്ടി. ഇന്ന് സമയപരിധി തീരാനിരിക്കെയാണ് സമയം നീട്ടി നല്‍കി സുപ്രീം കോടതി ഉത്തരവായത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഇതോടെ നടന്ന…
-
നിരാഹാരം തുടരുന്നു: പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു
സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നിരാഹാരം തുടരുന്നതിനിടെ നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്ത് നിന്ന് ആരും ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. തുടക്കത്തില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും…
-
സ്വാശ്രയ പ്രശ്നം: യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും
സ്വാശ്രയ പ്രശ്നത്തില്‍ യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്)നെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബ് എന്നിവരാണു നിരാഹാരം അനുഷ്ഠിക്കുക. മുസ്ലിം ലീഗ്…

Local News
















