News Sections: Thiruvananthapuram
-
തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങി അവശ്യ സര്‍വീസുകള്‍…
-
സമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്…
-
മന്ത്രിവസതികളുടെ നവീകരണത്തിനു ചെലവിട്ടത് 35 ലക്ഷം
എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം മന്ത്രിമാരുടെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 35.31 ലക്ഷം രൂപ ചെലവായതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സിവില്‍ ജോലികള്‍ക്കു 30.31 ലക്ഷവും വൈദ്യുതീകരണത്തിനും മറ്റുമായി അഞ്ചു ലക്ഷവുമാണു ചെലവിട്ടത്. ക്ലിഫ്…
-
കോടതികളിലെ മാധ്യമ വിലക്ക്; 29ന് ചര്‍ച്ചയെന്ന് മുഖ്യമന്ത്രി
കോടതികളിലെ മാധ്യമ വിലക്ക് പൂര്‍ണ്ണമായും പരിഹരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്ന പരിഹാരത്തിന് ഹൈക്കോടതി രജിസ്ട്രാര്‍ ഇടപെടുന്നുണ്ട്. എങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 29ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ബാര്‍…
-
പാര്‍ട്ടി സമ്മര്‍ദത്തിനു വഴങ്ങി സുധീരന്‍; ബാബുവിന് പിന്തുണ
• ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനോടുള്ള സമീപനത്തില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പാര്‍ട്ടി സമ്മര്‍ദത്തിനു വഴങ്ങി. കെ.ബാബുവിനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സുധീരന്‍ പറഞ്ഞു. ബാബുവിനെതിരെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന തെളിവുകളില്ല. പകപോക്കല്‍ രാഷ്ട്രീയത്തെ…
-
മുഖ്യമന്ത്രിക്ക് കരിങ്കൊടി: തിരുവനന്തപുരത്ത് സംഘര്‍ഷം
സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധരംഗത്തുള്ള കെ.എസ്.യു മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. സെക്രട്ടേറിയറ്റിന് സമീപം നബാര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ്…
-
എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ല, പിണറായി ശക്തനായ മുഖ്യമന്ത്രി: വെള്ളാപ്പള്ളി
എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്. മുന്‍പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച…
-
സൗമ്യ വധക്കേസ്: കൊലക്കുറ്റം പുനഃസ്ഥാപിക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി
സൗമ്യ വധക്കേസില്‍ തുടര്‍നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷിച്ചവരും ഇതുവരെ കേസ് നടത്തിയവരും പങ്കെടുക്കും. സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകും.…
-
എല്‍.ഡി.എഫ് യോഗം ഇന്ന്: സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനം വിലയിരുത്തും
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനങ്ങളടക്കം വിവിധരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് എല്‍.ഡി.എഫ് യോഗം ചേരും. പ്രധാനമായും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും, ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനവുമായിരിക്കും ചര്‍ച്ചയാവുക. സൗമ്യവധക്കേസ്, കെ.എം. മാണി-കെ. ബാബു എന്നിവരുടെ…
-
വിധി മന:സ്സാക്ഷിയെ ഞെട്ടിക്കുന്നത്; റിവ്യൂ ഹര്‍ജി നല്‍കും: മുഖ്യമന്ത്രി
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി മന:സ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും വേഗത്തില്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും…

Local News


















