News Sections: Thiruvananthapuram

  • ആക്രമണകാരികളായ നായ്‌ക്കളെ വിഷം കുത്തിവെച്ച് കൊല്ലും

    ആക്രമണകാരികളായ നായ്‌ക്കളെ വിഷം കുത്തിവെച്ച് കൊല്ലും

    ക്രമണകാരികളായ നായ്‌ക്കളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. വിഷം കുത്തിവെച്ച് കൊല്ലാനാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞമൃഗഡോക്ടറുടെ സാക്ഷ്യപത്രം കൂടി പരിഗണിച്ചായിരിക്കും…

  • മെഡിക്കൽ(പവേശനം: സർക്കാരിനെ വെല്ലുവിളിച്ച് മാനേജ്മെന്റുകൾ

    മെഡിക്കൽ(പവേശനം: സർക്കാരിനെ വെല്ലുവിളിച്ച് മാനേജ്മെന്റുകൾ

    മെഡിക്കൽ (പവേശന വിഷയത്തിൽ സർക്കാരിനെ വെല്ലുവിളിച്ച് സ്വാകാര്യ മെഡിക്കൽ കോളെജ് മാനേജ്‌മെന്റുകൾ. സർക്കാർ ഉത്തരവ് അവഗണിച്ച് സ്വന്തം നിലയിൽ പ്രവേശനം നടത്താൻ ഇന്ന് ചേർന്ന യോഗത്തിൽ കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെമെൻ അസോസിയേഷൻ…

  • ഹൈന്ദവ വിശ്വാസങ്ങളിൽ സർക്കാർ കൈകടത്തരുത് ഉമ്മൻ ചാണ്ടി

    ശബരിമലയിലെ ആചാരങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഉയർന്നു കൊണ്ടിരിക്കെ നയം വ്യക്തമാക്കി ഉമ്മൻചാണ്ടി രംഗത്ത്.ഹൈന്ദവ വിശ്വാസങ്ങളിൽ ഒരു സർക്കാരും കൈകടത്താൻ പാടില്ലെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. വിശ്വാസവും മായി ബന്ധപ്പെട്ട വേദികളിൽ ചർച്ച ചെയ്താതാ…

  • മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മറ്റി യോഗം ഇന്ന്

    മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മറ്റി യോഗം ഇന്ന്

    സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ മുഴുവന്‍ സീറ്റുകളുടേയും പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അതേ സമയം പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജെയിംസ് കമ്മിറ്റി അടിയന്തര…

  • തെരുവ് നായ്ക്കളെ വന്ധ്യംകരിക്കും: കെടി ജലീൽ

    തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീൽ. തലസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2000 രൂപവച്ച് തദ്ദേശ…

  • ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി

    ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി

    ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രി എ.കെ ശശീന്ദ്രന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. തച്ചങ്കരി എടുത്ത പല തീരുമാനങ്ങളും സര്‍ക്കാറിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഏറ്റവും…

  • സഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത കമ്മീഷണര്‍ ടോമിന്‍. ജെ. തച്ചങ്കരി

    സഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത കമ്മീഷണര്‍ ടോമിന്‍. ജെ. തച്ചങ്കരി

    സഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത കമ്മീഷണര്‍ ടോമിന്‍. ജെ. തച്ചങ്കരി രംഗത്തെത്തി. ചെയ്ത തെറ്റ് എന്താണെന്നു ഇപ്പോഴും മനസിലായിട്ടില്ലന്നും, എങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കൈയിലെ…

  • യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

    യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

    യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുഡിഎഫിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും മദ്യനയം പാര്‍ട്ടിക്ക് അനുകൂലമായ…

  • ജാതീയമായ വേര്‍തിരിവും അന്ധവിശ്വാസവും പടരുന്നു: മുഖ്യമന്ത്രി

    ജാതിയമായ വേര്‍തിരിവും അന്ധവിശ്വാസവും പടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെതിരെ നവോത്ഥാന മുല്യമുയര്‍ത്തിയുള്ള നീക്കമാണ് നടത്തേണ്ടത്. വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ വര്‍ഗീയതയുടേയും ഭീകരതയുടേയും താവളങ്ങളിലേക്ക് പോകുന്നില്ലെന്നുറപ്പാക്കാന്‍ ജാഗ്രത വേണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം…

  • ബി.പി.എല്‍ പട്ടിക പുതുക്കിയില്ല ; സര്‍ക്കാരിന് കോടികളുടെ നഷ്ടം

    ബി.പി.എല്‍ പട്ടിക പുതുക്കിയില്ല ; സര്‍ക്കാരിന് കോടികളുടെ നഷ്ടം

    സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി ബി.പി.എല്‍, അന്നപൂര്‍ണ, അന്ത്യോദയ പദ്ധതിപ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും മണ്ണെണ്ണയും കൈക്കലാക്കുന്നവരില്‍ ഭൂരിഭാഗവും അനര്‍ഹര്‍. ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്നത് കോടിക്കണക്കിനു രൂപയുടെ നഷ്ടം. മരിച്ചവരുടെ പേരിലും റേഷന്‍ സാധനങ്ങള്‍ വ്യാപകമായി…